പ്രധാനമന്ത്രി Pedro Sanchez ന്റേയും പ്രതിരോധമന്ത്രി Margarita Robles ന്റേയും സർക്കാർ സ്ഥാനപതിയായ Felix Bolanos ന്റേയും ഫോണിൽ പെഗസസ് ചാര സോഫ്റ്റ്‍വെയർ സ്പെയിലിനലെ അധികൃതർ കണ്ടെത്തി. മെയ് 2021 ൽ ആണ് Sanchez ന്റെ ഫോണിനെ ഇത് ബാധിച്ചത്. അതിന് ശേഷം കുറഞ്ഞത് ഒരു ഡാറ്റ ചോർച്ചയെങ്കിലും ഉണ്ടായിട്ടുണ്ട്. ആരാണ് ചാരപ്പണി നടത്തുന്നത് എന്ന് പറയാൻ കഴിയില്ല. വിദേശ ശക്തികളോ, സ്പെയിനിലെ തന്നെ സംഘങ്ങളോ ആകാം ഇതിന് പിറകിൽ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.