ടെക്സാസ് തലസ്ഥാന മന്ദിരത്തിന് ഏതാനും മീറ്റർ അകലെ വെച്ച് Black Lives Matter പ്രവർത്തകനെ 2020 ൽ കൊന്നതിന് ശിക്ഷിക്കപ്പെട്ട അമേരിക്കയുടെ സൈനിക സർജെന്റിന് മാപ്പ് കൊടുക്കുന്നതിനായി താൻ പ്രവർത്തിക്കുകയാണെന്ന് റിപ്പബ്ലിക്കനായ ടെക്സാസ് ഗവർണർ Greg Abbott പറഞ്ഞു. 8 ദിവസത്തെ വിചാരണയിൽ ഒരു Austin ജൂറി തെളിവുകൾ കേട്ടതിന് ശേഷമായിരുന്നു ഇത്. വ്യോമസേനയിൽ നിന്ന് വിരമിച്ച 28 വയസുള്ള Garrett Foster നെ മാരകായുധമുപയോഗിച്ച് കൊന്നതിന് Daniel Perry യെ ശിക്ഷിച്ചിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.