എപ്സ്റ്റീനുമായുള്ള ബില്ലിന്റെ ചങ്ങാത്തം കാരണമാണ് വിവാഹമോചനം നടത്തിയതെന്ന് മെലിന്റ ഗേറ്റ്സ്

ലൈംഗിക അക്രമകാരിയായ Jeffrey Epstein മായുള്ള Bill Gates ന്റെ ചങ്ങാത്തം ആണ് കുടുംബബന്ധം തകരാൻ കാരണമായതെന്ന് മിലിന്റ പറഞ്ഞു. വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപക ഇക്കാര്യം സംസാരിക്കുന്നത്. 27 വർഷത്തെ വൈവാഹിക ജീവിതം അവസാനിപ്പിക്കാൻ പല കാരണങ്ങളുണ്ടായിരുന്നു എങ്കിലും Jeffrey Epstein മായി കൂടിക്കാഴ്ച നടത്തുന്നത് തനിക്കിഷ്ടമായില്ല എന്നും അത് വ്യക്തമായി അദ്ദേഹത്തോട് പറയുകയും ചെയ്തു എന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു.

— സ്രോതസ്സ് thetimes.co.uk | Jacqui Goddard | Mar 04 2022

[നിങ്ങൾക്ക് എന്ത് കുറ്റവും ചെയ്യാം. MITയിലെ ഫെമിനിസ്റ്റുകളൊന്നും പറയില്ല. പക്ഷെ നിങ്ങൾ സ്ത്രീകളെക്കുറിച്ചൊരഭിപ്രായം സ്വകാര്യ ഗ്രൂപ്പിൽ പറഞ്ഞാലും നിങ്ങളെ ക്രൂശിക്കും. സ്റ്റാൾമൻ അതിലൂടെയാണ് കടന്ന് പോയത്.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ