ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ

Economic justice advocates march in Memphis, Tennessee on May 23, 2022. (Photo: Steve Pavey/Poor People’s Campaign/Repairers of the Breach/Kairos Center)

മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലെ താഴ്ന്ന വേതനമുള്ള തൊഴിലാളികൾ Memphis ൽ തിങ്കളാഴ്ച ജാഥ നടത്തി. അടുത്ത മാസം വാഷിങ്ടൺ ഡിസിയിൽ ഈ ജാഥ അവസാനിക്കും. Tennessee, Arkansas, Mississippi എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നയിക്കുന്ന Mid-South Mobilization Committee ആണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. Lorraine Motel ലെ National Civil Rights Museum ത്തിലാണ് ജാഥ അവസാനിച്ചത്. 1968 ൽ മാർട്ടിൻ ലൂഥർ കിങ്ങിനെ വെടിവെച്ച് കൊന്ന സ്ഥലമാണത്. “കിങ്ങ് എന്താണ് ചെയ്തതെന്ന് കഴിഞ്ഞ 50 വർഷമായി നാം സംസാരിക്കുന്നു. എന്നാൽ ആരും അത് എടുത്തില്ല. ശുദ്ധീകരണത്തൊഴിലാളുകടെ ജാഥ കഴിഞ്ഞിട്ട് 54 വർഷങ്ങളായി. ഈ മെംഫിസിലായിരുന്നു അത്. അവർക്ക് ഇപ്പോഴും ഒരു യൂണിയനില്ല,” എന്ന് Poor People’s Campaign ന്റെ സഹനേതാവ് Bishop William J. Barber II പറഞ്ഞു.

— സ്രോതസ്സ് commondreams.org | May 24, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ