20 രാജ്യങ്ങളിലെ എണ്ണ, വാതക ഖനനം ഭൂമിയെ തകർക്കുന്നു

2023 – 2050 കാലത്ത് നിർമ്മിക്കുന്ന എണ്ണ, വാതക ഖനികളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് (CO2) മലിനീകരണത്തിന്റെ 90% നും ഉത്തരവാദികളായത് പ്രമുഖമായി അമേരിക്ക ഉൾപ്പടെയുള്ള വെറും 20 രാജ്യങ്ങൾ ആണ്. എണ്ണ, വാതക ഖനനത്തിന്റെ വികാസത്തെ അനുവദിച്ചാൽ അത് കാലാവസ്ഥയെ അസ്ഥിരമാക്കുകയും ഭാവിയിൽ ജീവിക്കാൻ പറ്റാതെ ആകുകയും ചെയ്യും.

ന്യൂയോർക്കിലെ കാലാവസ്ഥാ സമ്മേളനത്തിന് മുമ്പ് തന്നെ Planet Wreckers: How 20 Countries’ Oil and Gas Extraction Plans Risk Locking in Climate Chaos എന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നു. താപനിലാ വർദ്ധനവ് 1.5°C യിൽ നിലനിർത്താനായി എണ്ണ, വാതക ഖനന പദ്ധതികൾ ഉപേക്ഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭ തലവനായ António Guterres ആഹ്വാനം ചെയ്തു.

— സ്രോതസ്സ് priceofoil.org | Sep 12, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ