വൈറ്റ്ഹൗസിൽ ഒരു പാരിസ്ഥിതിക നീതി ഓഫീസ് സ്ഥാപിക്കുന്നതിന്റെ ഉത്തരവ് പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചു. പരിസ്ഥിതി സംഘടനകൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും ഫോസിലിന്ധനങ്ങളുടെ ഒരു വലിയ അനുയായി ആണ് ബൈഡൻ എന്ന് മുന്നറീപ്പ് നൽകി. തന്റെ ഭരണത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ട്രമ്പിനേക്കാൾ വേഗത്തിലാണ് അദ്ദേഹം സർക്കാർ ഭൂമിയിലെ എണ്ണ ഖനന പദ്ധതികൾക്ക് അനുമതി കൊടുക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.