കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു

2070-2100 കാലമാകുമ്പോഴേക്കും ഇൻഡ്യയിലെ നദികൾ ദോഷകരമായ പരിസ്ഥിതിയായി മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് നൽകുന്നു. ഈ കാലമാകുമ്പോഴേക്കും നദികളിലെ താപനില വർദ്ധിക്കുകയും ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. 2070-2100 ലെ വേനൽ കാലത്ത് നദികളിലെ താപനില 7 ഡിഗ്രി വരെ കൂടി 35°C ആകും. ഹൈദരാബാദിലെ International Institute of Information Technology (IIIT) ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് ഇപ്പോഴത്തെ 7.9 mg / l ൽ നിന്ന് 7.3 milligrams / litre ലേക്ക് താഴും. ജല ജീവികൾ ലയിച്ച് ചേർന്ന ഓക്സിജനാണ് ശ്വസിക്കാനുപയോഗിക്കുന്നത്.

— സ്രോതസ്സ് downtoearth.org.in | Rohini Krishnamurthy | 23 Jun 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ