എത്യോപ്യയിലെ സംഘര്‍ഷം ആളിക്കത്തിക്കുന്ന പോസ്റ്റുകൾ ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കേസിൽ ആരോപണം

എത്യോപ്യയിൽ നിന്നുള്ള അക്രമവും വിദ്വേഷവും അടങ്ങിയ പോസ്റ്റുകൾ ഫേസ്‍ബുക്കിൽ വളരുന്നു. അത് എത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തെ ആളിക്കത്തിക്കുന്നു എന്ന് കെനിയയിൽ Meta Platforms ന് എതിരെ കൊടുത്തിരിക്കുന്ന ഒരു കേസിൽ ആരോപിക്കുന്നു.

ഗവേഷകരിൽ ഒരാളുടെ അച്ഛന്റെ കൊലപാതകത്തിന് മുമ്പുള്ള ധാരാളം ഉൾപ്പടെ ഫേസ്‍ബുക്കിന്റെ recommendations സംവിധാനം എത്യോപ്യയിലെ അക്രമാസക്തമായ പോസ്റ്റുകളെ ശക്തിപ്പെടുത്തി എന്ന് എത്യോപ്യയിൽ നിന്നുള്ള രണ്ട് ഗവേഷകരും കെനിയയുടെ Katiba Institute rights group ഉം ചേർന്ന് കൊടുത്തിരിക്കുന്ന കേസിൽ ആരോപിക്കുന്നു.

— സ്രോതസ്സ് reuters.com | Dec 15, 2022

[ദയവ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളുപേക്ഷിക്കുക. ആശയവിനിമയത്തിന് ഇമെയിലോ മറ്റ് സ്മാർട്ട് വഴികളോ ഉപയോഗിക്കാം.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ