ഇസ്രായേലിന്റെ വർണ്ണവെറിയോട് ഒത്ത് നിൽക്കുന്ന ഡാൻ ഡേവിഡ് സമ്മാനം തള്ളിക്കളയുക

ഇസ്രായേലിലെ Dan David Prize ന്റെ 2022 ലെ ജേതാക്കൾക്ക് താഴെപ്പറയുന്ന ഒരു കത്ത് അയച്ചു.

പ്രീയപ്പെട്ട Dr. Mirjam Brusius, Dr. Bart Elmore, Dr. Tyrone McKinley Freeman, Dr. Verena Krebs, Dr. Efthymia Nikita, Nana Oforiatta Ayim, Dr. Kristina Richardson, Natalia Romik, Dr. Kimberly Welch,

താങ്കൾക്ക് ഇസ്രായേലിലെ Dan David Prize ന് തെരഞ്ഞെടുത്തു എന്ന വാർത്ത വന്നതിന്റെ അടിസ്ഥനത്തിലാണ് Palestinian Campaign for the Academic and Cultural Boycott of Israel (PACBI) ൽ നിന്നാണ് ഞങ്ങളിത് എഴുതുന്നത്. ഈ സമ്മാനം സ്വീകരിക്കുന്നത് പുനർപരിശോധിക്കണമെന്ന് താങ്കളോട് ഉദ്ബോധിപ്പിക്കുന്നു. Tel Aviv University ൽ പ്രവർത്തിക്കുന്ന Dan David Foundation ആണ് ഈ സമ്മാനം കൊടുക്കുന്നത്. സൈനിക അധിനിവേശം, settler-കോളനിവാഴ്ച, വർണ്ണവെറി എന്നിവയുടടെ ഇസ്രായേൽ ഭരണവുമായി കുറ്റത്തിൽ ആഴത്തിൽ പങ്കുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും.

— സ്രോതസ്സ് bdsmovement.net | Mar 9, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ