ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ Pegasus ബാധയാൽ ആക്രമിക്കപ്പെട്ടു എന്ന് കരുതുന്നു. ഇൻഡ്യയിൽ നിന്നും മൂന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ആക്രമണമുണ്ടായത്. ഇന്റർനെറ്റ് നിരീക്ഷണ സംഘമായ Citizen Lab ന്റെ പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.
ഇസ്രായേലിലെ NSO Group നിർമ്മിച്ച ശക്തമായ ഹാക്കിങ് ഉപകരണമാണ് Pegasus ചാരസോഫ്റ്റ്‍വെയർ. വ്യക്തികളുടെ സ്മാർട്ട്ഫോൺ ഒരു വിദൂര കേൾവി ഉപകരണമായി മാറ്റാൻ ശേഷിയുള്ളതാണ് ഇത്. vetted സർക്കാർ ഏജൻസികൾക്ക് മാത്രമേ ഈ സോഫ്റ്റ്‍വെയർ ഉപയോഗിക്കാനാകൂ.
പ്രധാനമന്ത്രിയുടെ ഓഫീസിനകത്തും Foreign and Commonwealth Office (FCO) ലും Pegasus spyware ബാധകളുടെ പല അവസരങ്ങൾ 2020 – 2021 കാലത്തുണ്ടായി എന്ന് Citizen Lab പറയുന്നു.
— സ്രോതസ്സ് thewire.in | 19/Apr/2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.