നാല് ദിവസങ്ങളായി കിഴക്കെ ജറുസലേമിൽ തുടരുന്ന അക്രമത്തിൽ പാലസ്തീൻ പ്രതിഷേധക്കാർക്കെതിരെ വാറന്റില്ലാത്ത നിഷ്ഠൂരമായ അക്രമം അഴിച്ചുവിടുകയാണ് ഇസ്രായേലിലെ സുരക്ഷാ സേന. അതിൽ 840 പാലസ്തീൻകാർക്ക് പരിക്കേറ്റു എന്ന് Amnesty International പറഞ്ഞു. 21 ഇസ്രായേൽ പോലീസിനും ധാരാളം ഇസ്രായേൽ പൗരൻമാർക്കും പരിക്കേറ്റു എന്ന് ഇസ്രായേൽ പോലീസ് പറഞ്ഞു.
Sheikh Jarrah യിലേയും കിഴക്കൻ ജറുസലേമിലേയും നിർബന്ധിത കുടിയറക്ക് ഉടൻ അവസാനിപ്പണമെന്ന് സംഘടന ആഹ്വാനം ചെയ്യുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.