ദയയെ കുറ്റവൽക്കരിക്കുന്നു

വടക്ക്-കിഴക്കൻ അരിസോണയിലെ വീടില്ലാത്ത ആളുകൾക്ക് ഭക്ഷണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്തു. പൊതു പാർക്കിൽ ഭക്ഷണം പങ്കുവെക്കാൻ പാടില്ല എന്നതാണ് പ്രാദേശിക നിയമം. അത് ദയയെ കുറ്റവൽക്കരിക്കുകയാണ് ചെയ്യുന്നത്. Bullhead City യുടെ ഈ നിയമത്താൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് 78 വയസുള്ള Norma Thornton. ആവശ്യക്കാർക്ക് ആഹാരം കൊടുക്കുന്നുള്ള രാജ്യവ്യാപകമായി ശ്രമത്തിന്റെ ഭാഗമാണ് ഈ ആഴ്ച കൊടുത്ത കേസ് എന്ന് അവർക്ക് വേണ്ടി കേസ് കൊടുത്ത വക്കീൽ പറഞ്ഞു. ഒടുവിൽ അവർക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കി. മെയ് 2021 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഓർഡിനൻസ് തടയാനായുള്ള ഒരു ഉത്തരവിന് വേണ്ടി ശ്രമിക്കുകയാണ് അവർ.

— സ്രോതസ്സ് theguardian.com | 31 Oct 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ