ലോകബാങ്ക് നടത്തി പഠനം അനുസരിച്ച് 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ് എന്ന് കണ്ടെത്തി. മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക നഷ്ടം കാരണം ലോകം മൊത്തം 7 കോടി ആളുകൾ ദരിദ്രരായി. അതിൽ 5.6 കോടി ആളുകൾ ഇൻഡ്യക്കാരാണ്. ആഗോളമായി 2020 ൽ തീവൃ ദാരിദ്ര്യ നില 9.3% വർദ്ധിച്ചു. 2019 ൽ അത് 8.4% ആയിരുന്നു. ദശാബ്ദങ്ങളായി ദാരിദ്ര്യമില്ലാതാക്കാനായി നടത്തുന്ന പ്രവർത്തനങ്ങളെ തടഞ്ഞ സംഭവമായിരുന്നു അത്. കൃത്യം കണക്കിൽ 2020ന്റെ അവസാനത്തിൽ 7 കോടി ആളുകളെ അധികമായി ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടു. അങ്ങനെ ലോകം മൊത്തമുള്ള ദരിദ്രരുടെ എണ്ണം 70 കോടി ആയി.
— സ്രോതസ്സ് thewire.in | 08/Oct/2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.