സാധാരണ കാർഷിക ഉത്പാദനം കൂടാനായി എന്തെങ്കിലും കൂട്ടിച്ചേർക്കുകയാണ് പതിവ്. ഉദാഹരണത്തിന്, വളം, വെള്ളം. എന്നാൽ ഒരു പ്രത്യേക കാര്യം — സാധാരണ വായൂ മാലിന്യം — നീക്കം ചെയ്താൽ വിളകളുടെ ഉത്പാദനത്തിൽ നാടകീയമായ വർദ്ധനവ് ഉണ്ടാകും എന്ന് Stanford University നയിച്ച, ഉപഗ്രഹ ചിത്രങ്ങളുപയോഗിച്ച് നടത്തിയ ഒരു പഠനം കാണിക്കുന്നു. ജൂണിലെ Science Advances ൽ ആണ് ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കാറിന്റേയും ഫാക്റ്ററികളുടേയും പുകക്കുഴലിൽ നിന്ന് വരുന്ന നൈട്രസ് ഓക്സൈഡുകൾ എങ്ങനെയാണ് വിളകളുടെ ഉത്പാദനക്ഷമതയെ ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആദ്യത്തെ പഠനമാണിത്.
— സ്രോതസ്സ് Stanford University | Jun 1, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.