പത്രത്തിന്റെ ഇസ്രായേൽ കൂട്ടാളിത്തം കാരണം NYT പദ്ധതി നാൻ ഗോൾഡിൻ പിൻവലിച്ചു

താൻ New York Times Magazine ന്റെ പദ്ധതി പിൻവലിക്കുകയാണെന്ന് Nan Goldin പറഞ്ഞു. ഗാസയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ ഇസ്രായേലനുകൂല പക്ഷാപാതം പത്രം കാണിക്കുന്നു എന്ന് അവർ ആരോപിച്ചു. New York Times Sunday യിലെ വലിയ പദ്ധതി ഞാൻ പിൻവലിക്കുകയാണ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞന്റെ മുഖചിത്ര ചിത്രീകരണം ആയിരുന്നു അത്. കാരണം ഇസ്രായേലിന് അനുകൂലമായ NYT ന്റെ ഗാസ റിപ്പോർട്ടിങ്ങും പാലസ്തീൻകാർ പറയുന്നതെന്തിന്റേയും സത്യസന്ധത ചോദ്യം ചെയ്യുന്ന രീതിയും ആണ്,” എന്ന് Goldin പറഞ്ഞു. പാലസ്തീൻ ജനങ്ങളുടെ വിമോചനത്തിനും ഐക്യത്തിനും നിലകൊള്ളുന്ന മാധ്യമപ്രവർത്തകരുടേയും, വിമർശകരുടേയും സംഘമായ Writers Against the War on Gaza (WAWOG) നേയും ഇവർ കൂട്ടുചേർത്തിട്ടുണ്ട്.

— സ്രോതസ്സ് artnews.com | Nov 9, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ