കമ്പനിയടെ മിഷിഗണിലുള്ള Sturgis ലെ baby formula ഫാക്റ്ററിയിലെ സുരക്ഷിതമല്ലാത്തതും dilapidated ആയ നിർമ്മാണ സ്ഥിതിയെ കുറിച്ച് pediatric nutritionals വമ്പനായ Abbott Labs യേയും ആ കമ്പനിയെ നിയന്ത്രിക്കാൻ ഉത്തരവാദിത്തമുള്ള അമേരിക്കയുടെ സർക്കാർ സ്ഥാപനത്തേയയും അവർ പുറത്തുപറയുന്നതിനും 8 മാസം മുമ്പ് തന്നെ ഒരു ജോലിക്കാരൻ പരാതിപ്പെട്ടിരുന്നു. Abbott Labs ജോലിക്കാരൻ 2021 ഫെബ്രുവരിയിലാണ് ഔദ്യോഗികമായി പരാതിപ്പെട്ടത് എന്ന് പേര് പുറത്ത് പറയാത്ത ഒരു സർക്കാരുദ്യോഗസ്ഥൻ പറഞ്ഞു എന്ന് Wall Street Journal റിപ്പോർട്ട് ചെയ്തു. U.S. Labor Department ന്റെ Occupational Safety and Health Administration (OSHA) യുടെ whistleblower protection program നൽകുന്ന ഉറപ്പിന്റെ പുറത്താണ് “ഉൽപ്പന്ന സുരക്ഷാ വ്യാകുലതകൾ” പരാതി ഉയർത്തിയത്.
— സ്രോതസ്സ് wsws.org | 9 Jun 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.