വിറ്റാമിനുകൾ മോഷ്ടിച്ച കുറ്റത്തിന് ഫ്ലിന്റ് മിഷിഗണിലെ അമ്മയെ അറസ്റ്റ് ചെയ്ത് $350 ഡോളർ ചാർത്തി.

Meijer സൂപ്പർമാർക്കറ്റിൽ $15 ഡോളർ വില വരുന്ന multi-vitamins മോഷ്ടിച്ചതിന് ഫെബ്രുവരിയിൽ ഫെഡറൽ ആഹാര സഹായത്തെ ആശ്രയിച്ചിരുന്ന Flint, Michigan ലെ ഒരു അമ്മയെ അറസ്റ്റ് ചെയ്ത് $350 പിഴ ചാർത്തി. ആദ്യ അവർക്ക് $700 ഡോളർ പിഴയായിരുന്നു ജഡ്ജി ചാർത്തിയത്. എന്നാൽ മുമ്പ് കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാൽ പിഴ പിന്നീട് പകുതിയാക്കുകയാണുണ്ടായത്. 2014 ൽ നഗരത്തിലെ മുഴുവൻ ജനത്തേയും ഈയം ചേർന്ന വിഷ ജലം കുടിപ്പിച്ചതിന് ലോക പ്രശസ്തമായ നഗരമാണ് ഫ്ലിന്റ്. കുറഞ്ഞത് 100 മരണങ്ങളും, ഗർഭമലസലും, കുട്ടികളിലെ വൈകാരിക, മാനസിക വികാസ പ്രശ്നങ്ങളും, എണ്ണമറ്റ ആജീവനാന്ത രോഗങ്ങളും സമ്മാനിച്ച ഈ സാമൂഹ്യ കുറ്റകൃത്യത്തിന്റെ പേരിൽ 9 വർഷം കഴിഞ്ഞിട്ടും ഒറ്റ ഒരു പ്രാദേശിക, സംസ്ഥാന, ദേശീയ ഉദ്യോഗസ്ഥർക്കെതിരേയും കുറ്റം ചാർത്തുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല.

1862 ൽ പ്രസിദ്ധപ്പെടുത്തിയ വിക്റ്റർ ഹ്യൂഗോവിന്റെ പാവങ്ങൾ എന്ന നോവലിലെ കഥയുമായി സാമ്യമുണ്ട് ഇവരുടെ അവസ്ഥ.

— തുടർന്ന് വായിക്കുക wsws.org | 10 Mar 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ