കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും

ആഗോള കാലാവസ്ഥാ മാറ്റം ഇപ്പോൾ തന്നെ കടലിലെ മഞ്ഞ്, വേഗത്തിലാകുന്ന സമുദ്രനിരപ്പ് ഉയരുന്നത്, ദൈർഘ്യമുള്ള ശക്തമായ താപ തരംഗങ്ങൾ തുടങ്ങിയ ധാരാളം ഭീഷണികളുണ്ടാക്കുന്നു. ഇപ്പോൾ ആദ്യമായി ഒരു സർവ്വേയിൽ ആഗോള സമുദ്രത്തിലുള്ള പ്ലാങ്ടണിലെ ലിപ്പിഡുകളിൽ അവയുടെ ഒരു പ്രധാന ഘടകമായ അടിസ്ഥാന ഒമേഗാ-3 ഫാറ്റി ആസിഡിന്റെ താപനിലയുമായി ബന്ധപ്പെട്ട ഉത്പാദന കുറവ് പ്രവചിക്കുന്നു. ആഗോളതപനം വർദ്ധിക്കുന്നതിനനുസരിച്ച് ഭക്ഷ്യ ശൃംഘലയുടെ അടിത്തറയായ പ്ലാങ്ടണുകൾ കുറവ് ഒമേഗാ-3 ഫാറ്റി ആസിഡിന്റെ ഉത്പാദനമേ നടത്തൂ. അതായത് മീനുകൾക്കും മനുഷ്യർക്കും കുറച്ച് ഒമേഗാ-3 ഫാറ്റി ആസിഡേ ലഭ്യമാകൂ. ഒമേഗാ-3 ഫാറ്റി ആസിഡ് അടിസ്ഥാനപരമായ കൊഴുപ്പാണ്. മനുഷ്യ ശരീരത്തിന് അത് സ്വയം നിർമ്മിക്കാനാകില്ല. അതിനെ ഹൃദയത്തിന്റെ ആരോഗ്യത്തിന് കടൽ ആഹാര ഉപഭോഗം ബന്ധിപ്പിക്കുന്ന നല്ല കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്.

— സ്രോതസ്സ് Woods Hole Oceanographic Institution | Jun 23, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ