വ്യാപകമായ ഉള്ളടക്ക moderation നല്ല രീതിയിൽ ചെയ്യാനാവില്ല എന്നാണ്. അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ നാം എല്ലാ ദിവസവും നാം കാണുന്നു. സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ജനുവരി 6ന്റെ House Select Committee വീഡിയോ എങ്ങനെയാണ് യൂട്യൂബ് റദ്ദാക്കിയത് എന്നത് പുതിയതായി NY Times റിപ്പോർട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഡൊണാൾഡ് ട്രമ്പിന്റെ ധാരാളം കള്ളങ്ങളെ അതിൽ കൈകാര്യം ചെയ്യുന്നുണ്ട്.
ആ നടപടികളുടെ വീഡിയോ ശകലങ്ങൾ ഓൺലൈനിൽ കയറ്റി കൂടുതൽ ആളുകളിൽ എത്തിക്കാൻ ജനുവരി 6 ലഹളയുടെ House select committee യുടെ അന്വേഷണം ശ്രമിച്ചു. എന്നാൽ യൂട്യൂബ് ആ വീഡിയോകളിലൊന്ന് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് വ്യാജവാർത്തയാണെന്ന കാരണമാണ് അവർ പറയുന്നത്.
മുമ്പത്തെ അറ്റോർണി ജനറലായ William P. Barr ന്റെ സത്യവാങ്മൂലമുൾപ്പെടിയുള്ള സംഗ്രഹം ജൂൺ 14 പ്രസിദ്ധപ്പെടുത്തി. എന്നാൽ ആ വീഡിയോയിലും Fox Business ചാനലിൽ മുമ്പത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കള്ളം പങ്കുവെക്കുന്ന ശകലവും ഉണ്ടായിരുന്നു എന്നാണ് യൂട്യൂബിന്റെ പ്രശ്നം.
— സ്രോതസ്സ് techdirt.com | Jun 21 2022
[നമുക്ക് വേണ്ടാത്തതിനെ പ്രചരിപ്പിക്കാതിരിക്കുയാണ് സത്യത്തിൽ നല്ലത്. ട്രമ്പിനെ ഒഴുവാക്കണമായിരുന്നു. അല്ലെങ്കിൽ അപ്പോഴും കള്ളത്തിന് ഒരു അവസരം കൂടി കൊടുക്കുകയാണ്.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.