പാലസ്തീനിലെ മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് Jewish Voice for Peace outraged ആകുകയും ഇസ്രായേൽ സർക്കാരിനെ അപലപിക്കുകയും ചെയ്തു. ലക്ഷ്യം വെക്കപ്പെട്ട സംഘടനകളോടൊപ്പം നിൽക്കുന്നു എന്നും അവർ പറഞ്ഞു.
Defense for Children International Palestine, Al-Haq, Union of Agricultural Work Committees, Bisan Center for Research and Development, Union of Palestinian Women Committees ഉൾപ്പടെയുള്ള പാലസ്തിനിലെ 7 പ്രധാനപ്പെട്ട മനുഷ്യാവകാശ, സാമൂഹ്യ സംഘടനകളെ ഓഗസ്റ്റ് 18, 2022 ന് ഇസ്രായേൽ സൈന്യം ആക്രമിച്ചു. ഇസ്രായേൽ അക്രമങ്ങളുടെ ഇരകളെക്കുറിച്ചുള്ള ഫയലുകളും മനുഷ്യാവകാശ പ്രവർത്തകരുടെ സ്വന്തം വസ്തുക്കൾ എന്നിവ അവർ മോഷ്ടിക്കുകയും വാതിലുകൾ ഇരുമ്പ് പാളികളുപയോഗിച്ച് വെൽഡ് ചെയ്ത് അടക്കുകയും ചെയ്തു.
— സ്രോതസ്സ് jewishvoiceforpeace.org | 2022/08/18
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.