PEN America’s 2024 സാഹിത്യ സമ്മാനങ്ങൾ വേണ്ടെന്ന് പറഞ്ഞ് 31 എഴുത്തുകാരും വിവർത്തകരും അവരുടെ സൃഷ്ടികൾ പിൻവലിച്ചു. ഗാസയിലെ പാലസ്തീനി എഴുത്തുകാരെ സംരക്ഷിക്കുന്നതിൽ സംഘടനയുടെ പരാജയം കാരണമാണ് അവർ ഇങ്ങനെ ചെയ്തത്.
PEN/Jean Stein book award ന് പരിഗണിച്ച 10 ൽ 9 പേരും അവരുടെ പുസ്തകങ്ങൾ പിൻവലിച്ചു. $75,000 ഡോളർ വിലയുള്ളതാണ് ആ സമ്മാനം. സമ്മാനം വേണ്ടെന്ന് വെച്ചവരിൽ Christina Sharpe, Catherine Lacey, Joseph Earl Thomas ഉം ഉൾപ്പെടുന്നു.
സംഘടനയുടെ CEO, Suzanne Nosselഉം പ്രസിഡന്റ്, Jennifer Finney Boylan ഉം നിർവാഹക സമിതിയും ഉടൻ രാജിവെക്കണമെന്ന് ഇവർ ഒപ്പുവെച്ച കത്തിൽ ആവശ്യപ്പെട്ടു.
— സ്രോതസ്സ് theguardian.com | 18 Apr 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.