വെള്ളിയാഴ്ച മുതൽ അറ്റലാന്റയിലെ ധാരാളം താമസക്കാർക്ക് കുടിവെള്ളമില്ല. നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടിയതിനാലാണിത്. ശനിയാഴ്ച രാത്രിയിൽ മേയർ Andre Dickens പ്രഖ്യാപിച്ചു. പ്രശ്നബാധിത പ്രദേശത്ത് വെള്ളം തിളപ്പിച്ച് ഉപയോഗിക്കണം എന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നു. “കാര്യങ്ങൾ വ്യക്തമാക്കാം, അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ ആണ്. പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രാദേശിക infrastructure, പരിസ്ഥിതി സുരക്ഷ, ജനാധിപത്യം എന്നിവക്ക് പകരം അക്രമാസക്തമായ പോലീസിന് വേണ്ടിയാണ് ഫണ്ട് ചിലവാക്കുന്നത്. #StopCopCity,” എന്ന് Debt Collective എന്ന സംഘം പറയുന്നു .
— സ്രോതസ്സ് democracynow.org | Jun 03, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.