മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി

മറ്റൊരു രാജ്യത്തെ മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒരു പ്രധാന കോർപ്പറേറ്റിനെ ഉത്തരവാദികിയ നാഴികക്കല്ലായ ഒരു വിധി ഉണ്ടായി. Chiquita Brands International ധനസഹായം കൊടുക്കുന്ന പാരാ മിലിട്ടറികൾ കൊന്ന 8 കൊളംബിയക്കാരായ പുരുഷൻമാരുടെ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ Chiquita നഷ്ടപരിഹാരം കൊടുക്കണമെന്ന് തിങ്കളാഴ്ച, ഫ്ലോറിഡയിലെ ഒരു ഫെഡറൽ ജൂറി ഉത്തരവിട്ടു. തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാനാണെന്ന പേരിൽ 2001 – 2004 കാലത്ത് $17 ലക്ഷം ഡോളർ AUC എന്ന് അറിയപ്പെടുന്ന വലത് തീവൃവാദികളായ United Self-Defense Forces of Colombia പാരാമിലിട്ടറി സംഘത്തിന് കൊടുത്തിന് ഏത്തപ്പഴ വമ്പനെ മുമ്പ് കുറ്റക്കാരായി വിധിച്ചിരുന്നു. 1997 – 2006 കാലത്ത് പൗരൻമാരിൽ വലിയ മനുഷ്യാവശ പീഡനങ്ങളും കൊലപാതങ്ങളും നടത്തിയതിന് AUC ഉത്തരവാദികളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

— സ്രോതസ്സ് democracynow.org | Jun 12, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ