2022 മെയിൽ കാർബൺ ഡൈഓക്സൈഡിന്റെ നില 421 ദശലക്ഷത്തിലൊന്ന് എന്ന് NOAAന്റെ Mauna Loa Atmospheric Baseline Observatory രേഖപ്പെടുത്തി. അന്തരീക്ഷത്തിലെ CO2 ന്റെ നില കഴിഞ്ഞ ദശലക്ഷക്കണക്കിന് വർഷങ്ങളിലുള്ളതിനേക്കാൾ കൂടുതലാണ് ഇത്. NOAA യിലേയും University of California San Diego ന്റെ Scripps Institution of Oceanography യിലേയും ഗവേഷകരാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്.
NOAA ന്റെ Hawaiiയിലെ Big Island ൽ സ്ഥിതിചെയ്യുന്ന മലമുകളിലെ നിരീക്ഷണ കേന്ദ്രം കണ്ടെത്തിയ ശരാശരി 420.99 ppm ആണ്. 2021 ലേതിനേക്കാൾ 1.8 ppm വർദ്ധിച്ചു. Scripps ലെ ഗവേഷകർ സ്വതന്ത്രമായി കണ്ടെത്തിയ ശരാശരി നില 420.78 ppm ആണ്.
— സ്രോതസ്സ് www.noaa.gov | Jun 3, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.