ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതം സബ്സിഡി കിട്ടുന്നു

അന്താരാഷ്ട്ര നാണയ നിധി നടത്തിയ വിശകലനം അനുസരിച്ച് ഫോസിലിന്ധന വ്യവസായത്തിന് ഒരു മിനിട്ടിൽ $1.1 കോടി ഡോളർ വീതിം സബ്സിഡി കിട്ടുന്നു.

2020 ൽ കൽക്കരി, എണ്ണ, പ്രകൃതി വാതകം. എന്നിവയുടെ ഉത്പാദനത്തിനും കത്തിക്കലിനും $5.9 ലക്ഷം കോടി ഡോളറാണ് സബ്സിഡി കൊടുക്കുന്നത്. പൂർണ്ണ ലഭ്യതയും പരിസ്ഥിതി വിലയും പ്രതിഫലിപ്പിക്കുന്ന വിലയിടൽ ഒരു രാജ്യത്തും നടക്കുന്നില്ല. കാലാവസ്ഥാ പ്രശ്നത്തിന്റെ “തീയിൽ എണ്ണ ഒഴിക്കുന്നത്” പോലെയാണ് ഈ സബ്സിഡികൾ. അതേ സമയം അടിയന്തിരമായി കാർബണിന്റെ ഉദ്‍വമനം കുറക്കുകയാണ് വേണ്ടതെന്നും വിദഗ്ദ്ധർ പറഞ്ഞു.

— സ്രോതസ്സ് theguardian.com | Damian Carrington | 6 Oct 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ