യുദ്ധത്തെക്കുറിച്ച് Cardinal Re സംസാരിച്ചു. വാഗ്ദാനം ചെയ്തിരുന്നതായിട്ടുകൂടി ഇന്നലെ ഗാസയിലേക്ക് [Latin] Patriarch [of Jerusalem] നെ അനുവദിച്ചില്ല. ഇന്നലെ കുട്ടികളെ ബോംബിട്ടു. ഇത് ക്രൂരതയാണ്. ഇത് യുദ്ധമല്ല. അത് എന്റെ ഹൃദയത്തെ സ്പർശിച്ചതിനാൽ എനിക്ക് ഇത് നിങ്ങളോട് പറയണം എന്നുണ്ടായിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.