ഫോണിന്റെ സ്ഥന രഹസ്യാന്വേഷത്തെയാണ് ഇൻഡ്യ പ്രാധാന്യം കൊടുക്കുന്നത്. ആപ്പിളും ഗൂഗിളും സാംസങ്ങും പ്രതിഷേധിക്കുന്നു

മെച്ചപ്പെട്ട രഹസ്യാന്വേഷണത്തിന് വേണ്ടി സ്മാർട്ട് ഫോൺ സ്ഥാപനങ്ങൾ ഉപഗ്രഹ സ്ഥാന പിൻതുടരൽ ലഭ്യമാക്കുയും അത് എല്ലായിപ്പോഴും പ്രവർത്തനക്ഷമവും ആയി നി‍ത്താനും വേണ്ടിയുള്ള ടെലികോം വ്യവസായ നിർദ്ദേശത്തെ ഇൻഡ്യയുടെ സർക്കാർ പരിശോധിക്കുന്നു. 5 സ്രോതസുകളിൽ നിന്നുള്ള രേഖകളും, ഇമെയിലുകളും അനുസരിച്ച് സ്വകാര്യത വ്യാകുലത കാരണം ആപ്പിളും ഗൂഗിളും സാംസങ്ങും ഈ നിക്കത്തെ പ്രതിഷേധിക്കുന്നു. സർക്കാർ പ്രവർത്തിക്കുന്ന സൈബർ സുരക്ഷ ആപ്പ് എല്ലാ ഉപകരണങ്ങളിലും സ്ഥാപിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തിരൂമാനത്തിനെതിരെ സ്വകാര്യതയെ കുറിച്ചുള്ള വലിയ ചർച്ചകളുണ്ടായിരിക്കുകയാണ്. ചാരപ്പണിയുടെ സാദ്ധ്യതയെക്കുറിച്ച് സാമൂഹ്യ പ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും വ്യാകുലതയുണ്ട്.

— സ്രോതസ്സ് reuters.com | Dec 5, 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ