സ്റ്റീവൻ ഡോൺസിഗറിന് ബൈഡൻ മാപ്പ് കൊടുക്കുമോ

പരിസ്ഥിതി പ്രവർത്തകൻ Steven Donziger ന് മാപ്പ് കൊടുക്കണമെന്ന് പ്രസിഡന്റ് ബൈഡനെ Massachusetts ലെ ജനപ്രതിനിധി Jim McGovern വിളിച്ച് അഭ്യർത്ഥിച്ചു. എണ്ണ പ്രകൃതിവാത കമ്പനി ഷെവ്രോൺ വർഷങ്ങളായി അദ്ദേഹത്തെ ലക്ഷ്യം വെച്ചിരിക്കുകയാണ്. ഇക്വഡോറിലെ ആമസോണിലെ എണ്ണ ഖനനത്തിന്റെ ഫലമായി ആരോഗ്യം മോശമായ കൃഷിക്കാരുടേയും ആദിവാസികളുടേയും പേരിൽ Chevron ന് എതിരെ Donziger കേസ് കൊടുത്തു. “ഞാൻ ഇക്വഡോർ സന്ദർശിച്ചിട്ടുണ്ട്. Chevron എന്താണ് ചെയ്തതെന്ന് ഞാൻ കണ്ടു. അത് ജുഗുപ്‌സാവഹവും അപഹാസ്യവുമാണ്. ശബ്ദമില്ലാത്ത ആ ആളുകൾക്കായി Donziger നിലകൊണ്ടു,” എന്ന് McGovern പറഞ്ഞു. അതിന്റെ ഫലമായി അദ്ദേഹത്തെ കുടുക്കാനായി ഉത്തരവാദിത്തത്തിൽ കൊണ്ടുവരാനായി Chevron ദശലക്ഷക്കണക്കിന് ഡോളർ ചിലവാക്കി. അദ്ദേഹത്തിന് മാപ്പ് കൊടുക്കുന്നത് വഴി, കോർപ്പറേറ്റ് അത്യാർത്തിക്കെതിരെ വ്യവസ്ഥക്ക് നിൽക്കാനാകും എന്ന് പ്രസിഡന്റിന് കാണിക്കാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

— സ്രോതസ്സ് democracynow.org | Jan 08, 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ