മിനസോട്ടയിൽ സമാധാനപരമായ ജല പ്രതിഷേധക്കാർക്ക് 5 വർഷം ജയിൽ ശിക്ഷ വിധിച്ചു. Enbridge Line 3 ടാർ മണ്ണ് എണ്ണ പൈപ്പ് ലൈനിന് എതിരെ പ്രതിഷേധം നടത്തിയതിനാണ് ഇത്. രണ്ട് വർഷം മുമ്പ് 2021 ലെ ഓഗസ്റ്റിൽ Aitkin Countyയിലെ Line 3 പമ്പിങ് സ്റ്റേഷനെ തടയാനായി Mylene Vialard തന്നെ തന്നെ 25-അടിയുള്ള മുള tower ൽ കെട്ടിയിട്ടു. കൊളറാഡോയിലെ താമസക്കാരിയാണ് Vialard. അവർ മിനസോട്ടയിൽ വന്ന് പൈപ്പ് ലൈൻ തടയാനായി ആദിവാസികൾ നയിക്കുന്ന സത്യാഗ്രഹത്തിൽ പങ്കെടുത്തു. ആ സമരത്തെ അവർ ഫിലിമിൽ പകർത്തി.
ഡിസംബർ 2020 – സെപ്റ്റംബർ 2021 വരെ മിനസോട്ട പോലീസ് ആയിരക്കണക്കിന് അറസ്റ്റുകൾ നടത്തി. felony കുറ്റം ചാർത്തപ്പെട്ട രണ്ടാമത്തെ പ്രതിഷേധക്കാരിയാണ് Mylene Vialard. അവരുടെ വാദം ഈ ആഴ്ച തുടങ്ങും,
— സ്രോതസ്സ് democracynow.org | Sep 01, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.