തീവൃ താപം തേനീച്ചകളുടെ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ തകർക്കുന്നു

കൂടിനകത്തെ താപനില ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുന്നതിനുള്ള ശേഷിയുള്ളവരാണ് തേനീച്ചകൾ. എന്നാൽ ഈ സ്വാഭാവികമായ തണുപ്പിക്കൽ വ്യവസ്ഥയെ overwhelm ആണ് വേനൽകാലത്തെ തീവൃ ചൂട് എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. Ecological and Evolutionary Physiology ൽ പ്രസിദ്ധപ്പെടുത്തിയ ഈ പഠനത്തിൽ പറയുന്നതനുസരിച്ച് കൂട്ടിലെ താപനില നിയന്ത്രണം തകരാറിലാക്കുന്നതാണ് prolonged താപ തരംഗം. കോളനിയിയുടെ അംഗസംഖ്യയിൽ വലിയ കുറവുണ്ടാക്കുന്നതാണ് ഇത്.

അരിസോണയിലെ ചൂടുള്ള വേനൽകാലത്ത് 9 തേനീച്ചക്കൂടുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് “Negative Effects of Excessive Heat on Colony Thermoregulation and Population Dynamics in Honey Bees,” എന്ന പ്രബന്ധം ഉണ്ടായത്. മൂന്ന് മാസക്കാലയളവിൽ താപനില 40°C വരെ പല പ്രാവശ്യം കൂടിയിരുന്നു. ലോകം മൊത്തം ശക്തമായ താപ തരംഗങ്ങൾ വർദ്ധിക്കുന്നത് തേനീച്ചകളേയും അവർ സഹായിക്കുന്ന പരാഗണത്തേയും ഗൗരവകരമായി ബാധിക്കുന്നു എന്ന് അവർ സംഗ്രഹിക്കുന്നു.

— സ്രോതസ്സ് University of Chicago Press Journals | Jan 13, 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ