തീവൃ ദാരിദ്ര്യം പകുതിയാക്കിയോ?

"തലകുനിക്കൂ, മുതലാളിത്തം." സ്വതന്ത്ര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു ലോകത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടും എന്ന കെട്ടുകഥ പ്രചരിപ്പിക്കാനുള്ള എല്ലാ കാരണവും ഉള്ള ബിസിനസ് സൗഹൃദമായ Economist മാസികയിൽ നിന്നാണത്. അമ്പരപ്പിക്കുന്ന അവകാശവാദവുമായാണ് അതിലെ ലേഖനം തുടരുന്നത്: "എങ്ങനെ ദാരിദ്ര്യം കുറക്കാം എന്ന് ലോകത്തിന് ഇന്ന് അറിയാം." ചിലപ്പോൾ നാം വിശ്വസിക്കണമെന്ന് ബിസിനസ് ലോകം ആഗ്രഹിക്കുന്നതിനെ ചോദ്യം ചെയ്യാവുന്ന ഡാറ്റ അവതരിപ്പിക്കുന്നതാകാം. മറ്റ് മഹാ-മുതലാളിമാർ അവരുടെ ഇളക്കമുള്ള വിശ്വാസങ്ങൾക്ക് പ്രതിരോധമുണ്ടാക്കാനായി സമാനമായി അതിശയോക്തി പ്രകടിപ്പിക്കുന്നു. American Enterprise Institute … Continue reading തീവൃ ദാരിദ്ര്യം പകുതിയാക്കിയോ?

വിറ്റാമിനുകൾ മോഷ്ടിച്ച കുറ്റത്തിന് ഫ്ലിന്റ് മിഷിഗണിലെ അമ്മയെ അറസ്റ്റ് ചെയ്ത് $350 ഡോളർ ചാർത്തി.

Meijer സൂപ്പർമാർക്കറ്റിൽ $15 ഡോളർ വില വരുന്ന multi-vitamins മോഷ്ടിച്ചതിന് ഫെബ്രുവരിയിൽ ഫെഡറൽ ആഹാര സഹായത്തെ ആശ്രയിച്ചിരുന്ന Flint, Michigan ലെ ഒരു അമ്മയെ അറസ്റ്റ് ചെയ്ത് $350 പിഴ ചാർത്തി. ആദ്യ അവർക്ക് $700 ഡോളർ പിഴയായിരുന്നു ജഡ്ജി ചാർത്തിയത്. എന്നാൽ മുമ്പ് കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാൽ പിഴ പിന്നീട് പകുതിയാക്കുകയാണുണ്ടായത്. 2014 ൽ നഗരത്തിലെ മുഴുവൻ ജനത്തേയും ഈയം ചേർന്ന വിഷ ജലം കുടിപ്പിച്ചതിന് ലോക പ്രശസ്തമായ നഗരമാണ് ഫ്ലിന്റ്. കുറഞ്ഞത് 100 മരണങ്ങളും, ഗർഭമലസലും, … Continue reading വിറ്റാമിനുകൾ മോഷ്ടിച്ച കുറ്റത്തിന് ഫ്ലിന്റ് മിഷിഗണിലെ അമ്മയെ അറസ്റ്റ് ചെയ്ത് $350 ഡോളർ ചാർത്തി.

ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി

15 വർഷങ്ങൾക്ക് മുമ്പ് Ranjana Sonawane ക്ക് ഇൻഡ്യയിലാദ്യമായി ആധാർ കാർഡ് ലഭിച്ചു. ആ Ranjana ക്ക് ഇപ്പോൾ അവർക്ക് കിട്ടാൻ അവകാശമുള്ള സർക്കാരിന്റെ അടിസ്ഥാന ക്ഷേമപരിപാടികൾ ലഭ്യമല്ല. മഹാരാഷ്ട്രയിലെ Nandurbar ജില്ലയിലെ Tembhli ഗ്രാമത്തിലെ 54-വയസ് പ്രായമുള്ള അവരെ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ Ladki Bahin പദ്ധതിയിൽ നിന്ന് നീക്കം ചെയ്തു. ₹1,500 രൂപ മാസ സഹായധനം അടച്ചതാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നു. എന്നിട്ടും Sonawane ക്ക് ആ പണം കാണാനായില്ല. അവരുടെ … Continue reading ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി

പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു

രോഗികളുടെ വക്താക്കളുടേയും പ്രസിഡന്റ് ജോ ബൈഡന്റേയും ശ്രമ ഫലമായി മരുന്ന് വമ്പൻ കമ്പനിയായ Eli Lilly വില ഇൻസുലിന്റെ ഒരു മാസത്തെ വില $35 ഡോളറിലേക്ക് കുറച്ചു. അമേരിക്കയിൽ ഇൻസുലിൻ ആശ്രയിക്കുന്ന 80 ലക്ഷം പ്രമേഹ രോഗികളുണ്ട്. 1923 ൽ ഇൻസുലിൻ കണ്ടുപിടിച്ചവർ മരുന്ന കമ്പനി മുതലാളിമാരെ അതിസമ്പന്നരാക്കാതെ $1 ഡോളർ വിലക്കാണ് മരുന്ന് വിറ്റിരുന്നത്. ഇന്ന് ഇൻസുലിൻ നിർമ്മിക്കാൻ $8 ഡോളർ ചിലവാകും. എന്നിട്ടും 1996 ന് ശേഷം Eli Lilly ഇൻസുലിന്റെ വില 1,200% … Continue reading പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു

അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം

ടെക്സാസിലെ Houston Ship Channel ന് സമീപമുള്ള നൂറുകണക്കിന് പെട്രോ കെമിക്കൽ നിലയങ്ങളും റിഫൈനറികളും പുറത്തുവിടുന്ന മലിനീകരണം കാരണം പ്രാദേശിക സമൂഹം സഹിക്കുന്ന ദോഷങ്ങളെക്കുറിച്ച് Amnesty International ന്റെ പുതിയ റിപ്പോർട്ട് കാണിക്കുന്നു. ഈ സ്ഥാപനങ്ങളുണ്ടാക്കുന്ന വിഷ മലിനീകരണങ്ങളുമായുള്ള ആവർത്തിക്കുന്ന, നിരന്തരമായ സമ്പര്‍ക്കത്തിന്റെ ആരോഗ്യ, മനുഷ്യാവകാശ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഒപ്പം മലിനീകരണം തടയാനുള്ള നിയന്ത്രണ മേൽനോട്ടത്തിന്റേയും നടപ്പാക്കലിന്റേയും ഗൗരവകരമായ അഭാവവും അതിൽ പറയുന്നുണ്ട്. അത് ജനങ്ങൾക്കും, പരിസ്ഥിതിക്കും, കാലാവസ്ഥക്കും ദോഷകരമാണ്. കൂടുതലും ലാറ്റിൻകാരുടേയും, കറുത്തവരുടേയും സമൂഹങ്ങളെ … Continue reading അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം

കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു

ആഗോളതപനത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിന് പ്രതികരണമായി ഒരു പുതിയ നിയമ തന്ത്രം ഫോസിലിന്ധന നിക്ഷേപകർ സ്വീകരിക്കുന്നു. കാലാവസ്ഥമാറ്റ നയങ്ങൾ തങ്ങളുടെ ലാഭത്തെ നിയമവിരുദ്ധമായി കുറക്കുന്നതിനാൽ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്ന് വാദിക്കാനായി അവർ അന്തർദേശീയ സ്വകാര്യ tribunals നെ സമീപിക്കുകയാണ്. കാലാവസ്ഥാ നയങ്ങൾ നടപ്പാക്കുമ്പോൾ ശതകോടികളുടെ പിഴ വരാതിരിക്കാനായി എന്ത് ചെയ്യണമെന്ന് കണ്ടെത്താനായി സർക്കാരുകൾ ഇപ്പോൾ കഷ്ടപ്പെടുന്നു. “investor-state dispute settlement” legal actions എന്ന് വിളിക്കുന്ന അത്തരത്തിലെ നീക്കം രാജ്യങ്ങളുടെ കാലാവസ്ഥ പ്രവർത്തികൾ നടപ്പാക്കാനുള്ള ശേഷിയിൽ വലിയ … Continue reading കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു

പാലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെറീൻ അബു അഖ്ലഖിന്റെ കൊലപാതകത്തെ ഇസ്രായേൽ മറച്ച് വെക്കുന്നത്

മെയ് 11 ന് കൈയ്യേറിയ പടിഞ്ഞാറെ കരയിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് മുമ്പിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടക്ക് ഇസ്രായേൽ പട്ടാളക്കാർ അവളുടെ തലക്ക് വെടിവെച്ചു. വ്യക്തമായി “press” എന്ന് എഴുതിയിട്ടുണ്ടായിരുന്ന നീല ഹെൽമറ്റും നീല flak ജാക്കറ്റും ഷെറീനും മറ്റ് റിപ്പോർട്ടർമാരും ധരിച്ചിട്ടുണ്ടായിരുന്നു. അറബ് ലോകത്തെ പ്രധാനപ്പെട്ട ടിവി മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ഷെറീൻ. അൽ ജസീറയോടൊത്ത് അവർ കാൽ ശതാബ്ദമായി പ്രവർത്തിച്ചിരുന്നു. അവർ അമേരിക്കൻ പൗരയും ആയിരുന്നു. അവരുടെ മരണത്തിന് ആറ് മാസങ്ങൾക്ക് ശേഷവും ആരേയും ഉത്തരവാദിത്തത്തിൽ … Continue reading പാലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെറീൻ അബു അഖ്ലഖിന്റെ കൊലപാതകത്തെ ഇസ്രായേൽ മറച്ച് വെക്കുന്നത്

എന്തുകൊണ്ടാണ് ആസ്ട്രേലിയയിലെ വീട് വില അമേരിക്കയിലേതിന്റെ ഇരട്ടിയാകുന്നത്

https://traffic.omny.fm/d/clips/b034de0e-930d-434b-9822-a7140060b2c0/95d715e5-10a7-4e54-b114-a9b4001be172/1dfbbd60-cde5-46e3-8c18-adf00165516a/audio.mp3 Michael Hudson