തീവൃവാദത്തിന്റെ വിളനിലമാണ് യൂട്യൂബ്

ശരിക്കും ബദലായ വിവരങ്ങളുടെ ലഭ്യത അവിടെയുണ്ടെങ്കിലും യൂട്യൂബിലെ അരികിലാക്കിയ തത്വചിന്തകളുടെ ideologies proliferation ന് Despite ഈ വീഡിയോ ഹോസ്റ്റിങ് സേവനത്തിന്റെ anti-establishment സ്ഥാനും ഊതിവിർപ്പിച്ചതാണ്. ഈ പ്ലാറ്റ്ഫോമിലെ മുൻനിര വാർത്താ ചാനലുകളിൽ കൂടുതലും സ്വതന്ത്രമല്ല എന്ന് ലോകം മൊത്തമുള്ള ഏറ്റവും കൂടുതൽ വരിക്കാരുള്ള 100 യൂട്യൂബ് വാർത്താ ചാനലുകളെകുറിച്ചുള്ള ഒരു FAIR വിശകലനത്തിൽ കണ്ടെത്തി. തൽസ്ഥിതിയെ വെല്ലുവിളിക്കുന്ന വാർത്തകളെ host ചെയ്യുന്നതിന്റെ ബഹുമാന്യത യൂട്യൂബിന് ഉണ്ട്. 2020 ലെ ഒരു Pew Research Center ഗവേഷണത്തിൽ … Continue reading തീവൃവാദത്തിന്റെ വിളനിലമാണ് യൂട്യൂബ്

ക്യാനഡയിലെ സുരക്ഷാ സേന Wet’suwet’en പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

ബ്രിട്ടീഷ് കൊളംബിയയുടെ നടക്കുകൂടെ കടന്ന് പോകുന്ന വിവാദപരമായ പ്രകൃതിവാതക പൈപ്പ് ലൈൻ നിർമ്മാണം നടക്കുന്നതിനടുത്തുള്ള Wet’suwet’en പ്രദേശത്തെ അഞ്ച് ഭൂമി സംരക്ഷകരെ Royal Canadian Mounted Police അറസ്റ്റ് ചെയ്തു. ആഗോള കമ്പോളത്തിലേക്ക് കയറ്റി അയക്കുന്നതിന് മുമ്പ് Kitimat, B.C. യിലെ സ്ഥാപനത്തിലേക്ക് പ്രതിദിനം 210 കോടി ഘന അടി പ്രകൃതിവാതകം 416 mile-നീളമുള്ള Coastal GasLink പൈപ്പ് ലൈൻ കൊണ്ടുപോകും എന്ന് പ്രതീക്ഷിക്കുന്നു. Wet’suwet’en ലെ എതിർപ്പ് 2019 മുതൽ ക്യാനഡയിലാകെ റാലികളും തീവണ്ടി തടയലും … Continue reading ക്യാനഡയിലെ സുരക്ഷാ സേന Wet’suwet’en പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

വലതുപക്ഷ കാലാവസ്ഥാ വിസമ്മതക്കാർക്കെതിരായി നടത്തിയ കേസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞൻ മൈക്കൽ മാനിന് $10 ലക്ഷം ഡോളർ നഷ്ടപരിഹാരം കിട്ടി

ഒരു മാനഹാനി കേസിൽ ലോക പ്രസിദ്ധനായ കാലാവസ്ഥാ ശാസ്ത്രജ്ഞൻ Michael Mann ന് കഴിഞ്ഞ ആഴ്ച $10 ലക്ഷം ഡോളറിന് മേലെയുള്ള നഷ്ടപരിഹാരം കിട്ടി. 2012 ലാണ് മാൻ രണ്ട് വലതുപക്ഷക്കാരായ വിമർശകർക്കെതിരെ കേസ് കൊടടുക്കുന്നത്. Competitive Enterprise Institute ന്റെ ഭാഗമായിരുന്ന Rand Simberg എഴുതി, “Mann നെ കാലാവസ്ഥാ ശാസ്ത്രത്തിന്റെ Jerry Sandusky എന്ന് വിളിക്കാം. എന്നാൽ കുട്ടികളെ പീഡിപ്പിക്കുന്നതിന് പകരം അയാൾ ഡാറ്റയെ ആണ് പീഡിപ്പിച്ചത്”. Penn State University യിലെ ഫുട്ട്ബാൾ … Continue reading വലതുപക്ഷ കാലാവസ്ഥാ വിസമ്മതക്കാർക്കെതിരായി നടത്തിയ കേസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞൻ മൈക്കൽ മാനിന് $10 ലക്ഷം ഡോളർ നഷ്ടപരിഹാരം കിട്ടി

ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോ‍ജ്ജ പാർക്ക്

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉപഭോക്തൃ ഉടമസ്ഥതയിലുള്ള കാറ്റാടി പാടം നിർമ്മിച്ച് Ripple Energy കുറച്ച് ഓളങ്ങളുണ്ടാക്കിയിരുന്നു. ബ്രിട്ടണിലെ അത്തരത്തിലെ ആദ്യത്തെ കാര്യമായിരുന്നു അത്. ഈ മാസം അവർ ഒരു സൗരോർജ്ജ പാർക്ക് അതേ രീതിയിൽ സ്ഥാപിച്ചു. സാധാരണ സാമൂഹ്യ ഊർജ്ജത്തിൽ ലാഭം പങ്കുവെക്കുകയാണുള്ളത്. ഒരു സഹകരണസ്ഥാപനത്തിലേക്ക് നിങ്ങൾക്ക് വാങ്ങാം. സൗരോർജ്ജ പാർക്കോ കാറ്റാടി പാടമോ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങൾക്ക് കിട്ടും. എന്നാൽ ഇവിടെ ഉടമസ്ഥർക്ക് അവരുടെ ഓഹരിയുടെ അടിസ്ഥാനത്തിൽ അവരുടെ ഊർജ്ജ ബില്ലിൽ … Continue reading ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോ‍ജ്ജ പാർക്ക്

സിമന്റിന്റെ വലിയ കാർബൺ പ്രശ്നം

അതിനുപയോഗിക്കുന്ന ചുണ്ണാമ്പുകല്ല് 1,450 ഡിഗ്രി സെൽഷ്യസ് വരെ വലിയ ചൂളകളിൽ വെച്ച് വേവിക്കുന്നു. ഫോസിലിന്ധനങ്ങളാണ് ചൂടാക്കാനായി കത്തിക്കുന്നത്. സഹഉൽപ്പന്നമായി അതിലും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് രാസപ്രവർത്തനഫലമായി ഉണ്ടാകുന്നു. ഒരു കിലോഗ്രാം സിമന്റ് ഒരു കിലോഗ്രാം CO2 അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ലോകം മൊത്തം പ്രതിവർഷത്തെ മനുഷ്യൻ കാരണമായ മൊത്തം CO2 ഉദ്‍വമനത്തിന്റെ 9% ന് ഉത്തരവാദി സിമന്റും കോൺക്രീറ്റും നിർമ്മാമമാണ്. — സ്രോതസ്സ് scientificamerican.com | Feb 1, 2023

പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

സ്നോഡൻ രേഖകളിൽ നിന്നുള്ള പുതിയ ചെറുഭാഗങ്ങൾ

സ്നോഡൻ ശേഖരത്തിൽ നിന്നുള്ള രേഖകളുടെ അവസാന പ്രസിദ്ധീകരണം കഴിഞ്ഞിട്ട് നാല് വർഷമായി. എന്നിരുന്നാലും സ്നോഡൻ രേഖകളിൽ നിന്നുള്ള ചില പുതിയ വിവരങ്ങൾ hacktivist Jacob Appelbaum ന്റെ PhD പ്രബന്ധം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുതിയ വിവരങ്ങൾ വളരെ നാടകീയമായതോ വളരെ പ്രത്യേകതയുള്ളതോ അല്ല. എന്നാൽ അത് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ കാര്യമുണ്ട്. ചില പിശകുകൾ തിരുത്തിയിട്ടുണ്ട്. NSAയുടെ രഹസ്യാന്വേഷണ രീതികളെക്കുറിച്ചുള്ള Appelbaum ന്റെ ചർച്ചയിൽ കൂട്ടിച്ചേർക്കലും ലേഖകൻ നടത്തിയിട്ടുണ്ട്. — സ്രോതസ്സ് electrospaces.net | Sep 14, 2023

ആഗോളാന്തര ലോകത്തിലെ ഐശ്വര്യം

https://cdn.simplecast.com/audio/24010659-6efc-4b99-8a40-b6a4a3197753/episodes/7fadbe2f-15f8-481b-b815-d82966db7246/audio/9049c732-086d-4984-b441-cb04455c8b6f/default_tc.mp3 Rana Foroohar The RSA

ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?

ഹോളിവുഡ് ഇരട്ട സമരത്തിൽ എന്താണ് സംഭവിക്കുന്നത്? എഴുത്തുകാരും അഭിനേതാക്കളും സമരത്തിലാണ്. അസാധാരണമായ ഐക്യദാർഢ്യം ആണ് യൂണിയനുകൾ കാണിച്ചത്. മറുവശമായി പ്രതിസന്ധിയുള്ള PR സ്ഥാപനത്തെ AMPTP പിരിച്ചുവിട്ടു. പകരം മറ്റൊരു PR സ്ഥാപനത്തെ ജോലിക്കെടുത്തു. അതിന്റെ റാങ്കുകളുടെ കാര്യത്തിലെ വേർതിരിവുകളെക്കുറിച്ചുള്ള ജനശ്രുതിയെ നിഷേധിക്കുകയും ചെയ്തു. പുറമേ നിന്നുള്ളവർക്ക് ധാരാളം ചോദ്യങ്ങളുണ്ട്. അതിൽ നാല് പ്രധാനപ്പെട്ടവയും അതിന് നമുക്ക് അറിയാവുന്ന ഉത്തരങ്ങളും ചുവടെ കൊടുക്കുന്നു. WGA (the writers’ union) ഉം SAG-AFTRA (the actors’ union) ഉം AMPTP … Continue reading ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?