ഫീഡിലെ തെറ്റ് ഏങ്ങനെയാണ് വ്യാജവാർത്തകൾക്ക് കൂടുതൽ ദൃശ്യതയുണ്ടാക്കി എന്ന് ഫേസ്‍ബുക്ക് വിശദീകരിക്കണം

ആറ് മാസമായി മുമ്പ് യാഥാർത്ഥ്യാന്വേഷകർ വ്യാജമെന്ന് മുമ്പ് അടയാളപ്പെടുത്തിയ പോസ്റ്റുകൾക്ക് ഫേസ്‍ബുക്കിന്റെ ഉള്ളടക്ക തരംതിരിക്കൽ അൾഗോരിഥത്തിലെ ഒരു തെറ്റ് കൂടുതൽ ദൃശ്യതയുണ്ടാക്കി. ഈ തെറ്റിനെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും വിശദമായ പൊതു വിശദീകരണങ്ങൾ അമേരിക്കയിലെ സാമൂഹ്യമാധ്യമ മെഗാ കമ്പനിയിൽ നിന്ന് Reporters Without Borders (RSF) ആവശ്യപ്പെട്ടു. അമേരിക്കയിലെ ഒരു സാങ്കേതികവിദ്യാ വെബ് സൈറ്റായ Verge ആണ് ഈ തെറ്റ് പുറത്തുകൊണ്ടുവന്നത്. അവർക്ക് ഈ തെറ്റിനെക്കുറിച്ചുള്ള ഫേസ്‍ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റയിലെ എഞ്ജിനീയർമാരുടെ ഒരു രഹസ്യ ആഭ്യന്തര മെമ്മോ … Continue reading ഫീഡിലെ തെറ്റ് ഏങ്ങനെയാണ് വ്യാജവാർത്തകൾക്ക് കൂടുതൽ ദൃശ്യതയുണ്ടാക്കി എന്ന് ഫേസ്‍ബുക്ക് വിശദീകരിക്കണം

മുതലാളിത്തത്തിന്റെ ഘടനാപരമായ പ്രതിസന്ധിയും ആഗോള പ്രക്ഷോഭവും

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/Capitalism_s_Structural_Crisis_and_the_Global_Revolt.mp3 William I. Robinson

സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു

പത്രത്തിന്റെ സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ Guardian ന്റെ ഉടമ മാപ്പ് പറഞ്ഞു. നീതി പുനസ്ഥാപിക്കാനുള്ള ഒരു ദശാബ്ദത്തെ ഒരു പദ്ധതിയും അവർ പ്രഖ്യാപിച്ചു. Guardian ന്റെ 19ാം നൂറ്റാണ്ടിലെ സ്ഥാപകരുമായി ബന്ധപ്പെട്ട സമുദായങ്ങളുടെ പിൻമുറക്കാർക്കായി ഒരു കോടി പൗണ്ടിൽ അധികം നിക്ഷേപിക്കും എന്ന് Scott Trust പറഞ്ഞു. പത്രപ്രവർത്തകനും പരുത്തി വ്യാപാരിയും ആയ John Edward Taylor ഉം മാൻചെസ്റ്ററിലെ മറ്റ് വ്യവസായികളും ചേർന്നാണ് ആണ് 1821 ൽ ഈ പത്രം തുടങ്ങിയത്. അവർക്ക് അടമത്തവുമായുള്ള … Continue reading സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു

പണ്ടകശാല തകർന്നതിന് ആമസോണിന് പിഴയൊന്നുമില്ല

ഡിസംബർ 10 ന് സംഭവിച്ച EF-3 കൊടുംകാറ്റിൽ Illinois ലെ ആമസോൺ പണ്ടകശാല തകർന്ന് ആറ് തൊഴിലാളികൾ മരിച്ചതിൽ ആമസോണിന് പിഴയൊന്നുമില്ല എന്ന് Occupational Safety and Health Administration (OSHA) പ്രഖ്യാപിച്ചു. OSHAയുടെ അഭിപ്രായത്തിൽ Illinois ലെ Edwardsville എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന DLI4 facility ക്ക് കൊടുംകാറ്റ് സംരക്ഷണത്തിന്റെ കുറവ് സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളേയുണ്ടായിരുന്നുള്ളു. ഡിസംബർ 2021 ന് കൊടംകാറ്റടിച്ച നൂറുകണക്കിന് സ്ഥാപനങ്ങളിലൊന്നായിരുന്നു ഈ പണ്ടകശാല. Kentucky യിലെ Louisville ലെ മെഴുകുതിരി ഫാക്റ്ററിയിലും … Continue reading പണ്ടകശാല തകർന്നതിന് ആമസോണിന് പിഴയൊന്നുമില്ല

ചോള ബൽറ്റ് മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് ഉദ്‍വമനം ഉറഞ്ഞ മണ്ണ് ഉരുകുമ്പോൾ വർദ്ധിക്കുന്നു

നൈട്രസ് ഓക്സൈഡ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിനെക്കാൾ കുറവാണ്. എന്നാൽ ഒരു ഹരിത ഗൃഹ വാതകമെന്ന നിലയിൽ അതൊരു doozy. ചൂടാക്കുന്നതിൽ CO2 നെകാൾ 300 മടങ്ങ് ശക്തിയാണ് അതിന്. പ്രത്യേകിച്ചും കൃഷി വഴി അതുണ്ടാകുന്നത് പ്രത്യേകം ശ്രദ്ധ വേണ്ടതാണ്. University of Illinois ലേയേും University of Minnesota ലേയേും ഗവേഷകർ അതിന് ഉത്തരം കണ്ടെത്തി. മദ്ധ്യ പടിഞ്ഞാറ് അമേരിക്കയിലെ കാർഷിക വ്യവസ്ഥയിലെ nitrous oxide (N2O) ന്റെ നിർണ്ണായകമായ ഉദ്‍വമന കാലം ഒരു പുതിയ … Continue reading ചോള ബൽറ്റ് മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് ഉദ്‍വമനം ഉറഞ്ഞ മണ്ണ് ഉരുകുമ്പോൾ വർദ്ധിക്കുന്നു