അമേരിക്കയിലെ മരുന്നുകളുടെ കുതിച്ചുയരുന്ന വില നിയയന്ത്രിക്കാനായി ബൈഡൻ സർക്കാർ ഒരു പടി എടുക്കുന്നു. Medicare വിലകുറക്കാനുള്ള വിലപേശലിന് വേണ്ടി എടുത്ത ആദ്യ 10 മരുന്നുകളുടെ ഒരു പട്ടിക ചൊവ്വാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ടു. പ്രമേഹം, ക്യാൻസർ, ഹൃദ്രോഗം എന്നീ രോഗങ്ങൾക്കുള്ള ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ് അവ. ചില ഇൻസുലിൻ ഉൽപ്പന്നങ്ങളും ബൈഡൻ സർക്കാർ ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്. വിലയുടെ വിലപേശലിലൂടെ അടുത്ത ദശാബ്ദത്തിൽ $10,000 കോടി ഡോളറിന്റെ ലാഭിക്കാനാകും എന്ന് വൈറ്റ് ഹൗസ് പറഞ്ഞു. വമ്പൻ മരുന്നിന് വലിയ … Continue reading 10 വിലകൂടിയ മരുന്നുകൾക്കും ഇൻസുലിനും വിലകുറക്കാനായി മെഡികെയർ വിലപേശുന്നു
ലേഖകന്: admin
യുദ്ധക്കുറ്റവാളികളെ അന്തർദേശീയ നിയമപ്രകാരം കുറ്റംചാർത്തുക
https://www.youtube.com/watch?v=L3NJYeDhJJQ Norman Finkelstein
ചൂഷണം ചെയ്യപ്പെടാതെ നിങ്ങൾക്ക് ജീവിക്കാനാകില്ല
https://www.youtube.com/watch?v=O_n9j0PFVy4 https://www.youtube.com/watch?v=HM6nNZgOkT4 Yanis Varoufakis on Post-Capitalism Another Now (PT1) - Nationalise, Employment, Climate, Finance
ഇസ്രായേൽ അനുകൂല ഫണ്ടുകൾ തുറന്ന സംവാദവും സ്വതന്ത്ര തെരഞ്ഞെടുപ്പും അട്ടിമറിക്കുന്നു
തെരഞ്ഞെടുപ്പ് ധനകാര്യ പരിഷ്കാരത്തിന് 20 വർഷം മുമ്പ് ഏകകണ്ഠേനെ പാസാക്കിയ McCain-Feingold നിയമം അമേരിക്കയുടെ രാഷ്ട്രീയത്തിൽ പുതിയ ഒരു യുഗം തുറക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. വ്യക്തിഗതവും, രാഷ്ട്രീയ ഇടപെടൽ കമ്മറ്റികൾക്കും സംഭാവനക്ക് ഒരു പരിധി വെച്ചു. ഫെഡറൽ തെരഞ്ഞെടുകൾക്ക് കൊടുക്കുന്ന സംഭാവനകൾ Federal Election Commission ന് റിപ്പോർട്ട് ചെയ്യണമായിരുന്നു. അത് പൊതു പരിശോധനക്ക് ലഭ്യമാക്കി. തങ്ങളുടെ ചിലവാക്കലിന് ഒരു പരിധി അംഗീകരിച്ചാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് താഴ്ന്ന നിലയിലെ സംഭാവനക്കായി നികുതി ദായകരുടെ ഒരു ഫണ്ടും ഉണ്ടായിരുന്നു. … Continue reading ഇസ്രായേൽ അനുകൂല ഫണ്ടുകൾ തുറന്ന സംവാദവും സ്വതന്ത്ര തെരഞ്ഞെടുപ്പും അട്ടിമറിക്കുന്നു
രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ കോർപ്പറേറ്റ് നിയന്ത്രണം അവസാനിപ്പിക്കുക
https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Extinction Rebellion On Contact
ഗാന്ധിയുടെ കൽക്കട്ട സന്ദർശനത്തിന്റെ 75ാം വാർഷികം
ആഗസ്റ്റ് 15, 1947 ൽ ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ എംകെ ഗാന്ധിയെ - സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ നേതാക്കളിലൊരാൾ - ഡൽഹിയിൽ കാണാനില്ലായിരുന്നു. പകരം അദ്ദേഹം കൽക്കട്ടയിലെ Beliaghata യിലെ ഹൈദരി മൻസിൽ എന്ന ഒരു ജീർണ്ണിച്ച വീട്ടിൽ ആയിരുന്നു. കൽക്കട്ടയിലെ കൊലപാതകങ്ങളെ തുടർന്ന് സർവ്വ മത സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിഭജനത്തെത്തുടർന്ന് വലിയ ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. നഗരത്തിൽ അദ്ദേഹം ഓഗസ്റ്റ് 13 ന് എത്തിച്ചേർന്നു. അദ്ദേഹം എത്തിച്ചേർന്നത് commemorate ന് All … Continue reading ഗാന്ധിയുടെ കൽക്കട്ട സന്ദർശനത്തിന്റെ 75ാം വാർഷികം
അമേരിക്കയും ബ്രിട്ടണും റഷ്യൻ യുദ്ധത്തെ വിപുലമാക്കുന്നു
https://www.youtube.com/watch?v=lBMKhhdg4jk Richard Sakwa
ആഭ്യന്തര യുദ്ധ കൂട്ടക്കൊലയുടെ പേരിൽ വിരമിച്ച കേണലിന് 20 വർഷത്തെ തടവ് ശിക്ഷ
40 വർഷം മുമ്പ് രാജ്യത്തെ ഏറ്റവും ക്രൂരമായ സംഘര്‍ഷ കാലത്ത് 25 ആദിവാസികളെ, അതിൽ കൂടുതലും കുട്ടികളായിരുന്നു, കൊന്നതിന് ഗ്വാട്ടിമാലയിലെ വിരമിച്ച കേണൽ Juan Ovalle Salazar നെ 20 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. മദ്ധ്യ അമേരിക്കൻ രാജ്യത്തെ സൈന്യത്തിലെ മുമ്പത്തെ 8 മറ്റ് അംഗങ്ങളേയും ശിക്ഷിച്ചിട്ടുണ്ട്. തലസ്ഥാനത്തി വടക്ക് ഭാഗത്തുള്ള Rancho Bejuco പർവ്വത ഗ്രാമത്തിലെ 17 കുട്ടികളുൾപ്പെട 25 Maya Achi വ്യക്തികളെ കൂട്ടക്കൊല ചെയ്തത് ജൂലൈ 29, 1982 ന് ആയിരുന്നു. … Continue reading ആഭ്യന്തര യുദ്ധ കൂട്ടക്കൊലയുടെ പേരിൽ വിരമിച്ച കേണലിന് 20 വർഷത്തെ തടവ് ശിക്ഷ
നിങ്ങൾ ഭയക്കേണ്ട യഥാർത്ഥ AI
https://www.youtube.com/watch?v=TtVJ4JDM7eM Honest Government Ad
മുതലാളിത്തത്തിന്റെ ഗുണ്ടകളെക്കുറിച്ചുള്ള പുസ്തകം
ജനുവരി 6 സഭ കമ്മറ്റിയും ഫെഡറൽ പ്രോസിക്യൂട്ടമാരും കഴിഞ്ഞ വർഷം അമേരിക്കയുടെ ക്യാപ്പിറ്റോളിൽ തെരഞ്ഞെടുപ്പ് പൊളിക്കാനായി ഡൊണാൾഡ് ട്രമ്പ് ശ്രമിച്ച മാരകമായ ലഹളയെക്കുറിച്ച് തുടന്നും അന്വേഷണം നടത്തുകയാണ്. അമേരിക്കയുടെ സർക്കാരിനെ മറിച്ചിടാനായി മുമ്പും നടന്ന ശ്രമത്തെ കുറിച്ച് നമുക്ക് നോക്കാം. 1934 ൽ ആയിരുന്നു അത്. പ്രസിഡന്റ് ഫ്ലാങ്ക്ലിൻ ഡെലനോ റൂസവെൽറ്റിനെ മറിച്ചിടാനും ന്യൂ ഡീലിനെ തടയാനും ഒരു ഫാസിസ്റ്റ് ഏകാധിപത്യം സ്ഥാപിക്കാനുമായി രാജ്യത്തെ ഏറ്റവും ശക്തരായ ബാങ്കുകാരും ബിസിനസ് നേതാക്കളും നടത്തിയ ശ്രമമായിരുന്നു അത്. General … Continue reading മുതലാളിത്തത്തിന്റെ ഗുണ്ടകളെക്കുറിച്ചുള്ള പുസ്തകം