രണ്ട് വർഷത്തോളമായ പിക്കറ്റിങ്ങിന് ശേഷം അലബാമയിൽ Warrior Met കൽക്കരി ഖനിയിലെ നൂറുകണക്കിന് ഖനി തൊഴിലാളികൾ വ്യാഴാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. രണ്ട് കക്ഷികളും പുതിയ കരാറിനായ ചർച്ചകൾ നടത്തുന്നതിനിടയിൽ മാർച്ച് 2 ന് വ്യവസ്ഥകളില്ലാതെ തിരികെ ജോലിയിൽ പ്രവേശിക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കത്ത് Warrior Met ന് United Mine Workers of America യുടെ പ്രസിഡന്റ് അയച്ചു. 23 മാസത്തെ സമരത്തിന് ശേഷം കൽക്കരി ഖനി തൊഴിലാളികൾ തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. മാർച്ച് 2 … Continue reading അലബാമയിലെ ഏറ്റവും ദൈർഖ്യമുള്ള സമരം അവസാനിച്ചു
ലേഖകന്: admin
കാലാവസ്ഥാ മാറ്റം ഭൂമിയുടെ പ്രതിരോധ സംവിധാനത്തെ തകർക്കുന്നു
കളകളെ സംബന്ധിച്ചിടത്തോളം, Arabidopsis thaliana വളരെ ആകർഷകമായ ഒരു മാതൃകയാണ്. പാർക്കിങ് സ്ഥലത്തെ പൊട്ടലിൽ നിന്ന് അത് മുളക്കുന്നു. “mouse ear cress” എന്ന പേരുള്ള വെളുത്ത പൂക്കൾ വിരിഞ്ഞ് വരുന്നത് ഒരു വസന്ത ദിവസം നിങ്ങൾ കാണും. എന്നാൽ അതിന്റെ rotund പോകുമ്പോൾ ക്ഷണിക്കപ്പെടാത്ത യാത്രക്കാരെ കൊണ്ടുവരും. അതിൽ Pseudomonas syringae എന്ന ഒരു ബാക്റ്റീരിയയുണ്ട്. ചെടിയിലേക്ക് കയറാനുള്ള ഒരു വഴി അത് നോക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണ ഇലക്ക് ജലവും കാർബൺ ഡൈ ഓക്സൈഡും കൊണ്ടുപോകുന്ന stomata … Continue reading കാലാവസ്ഥാ മാറ്റം ഭൂമിയുടെ പ്രതിരോധ സംവിധാനത്തെ തകർക്കുന്നു
ഉന്നത ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടത് ഫ്ലിന്റിലെ ജനങ്ങളെ വെറുപ്പിച്ചു
സംസ്ഥാനത്തെ മുമ്പത്തെ ഉദ്യോഗസ്ഥരെ മിഷിഗൺ സുപ്രീം കോടതി ശരിക്കും ശിക്ഷിക്കാത്തതിൽ ഫ്ലിന്റിലെ ജനങ്ങൾ നിരാശയും വെറുപ്പും പ്രകടിപ്പിച്ചു. നഗരത്തിലെ ജല പ്രതിസന്ധിയുടെ ഉത്തരവാദിത്തം വൈകിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷം ആളുകളെ വിഷം കൊടുത്ത അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ദുരതന്തങ്ങളിലൊന്നായ ഈ പ്രശ്നത്തിൽ ആരേയും ക്രിമിനലായി ഉത്തരവാദിത്തത്തിൽ കൊണ്ടുവന്നിട്ടില്ല എന്ന് Flint Rising പ്രസ്ഥാവനയിൽ പറഞ്ഞു. 6-0 വിധിയിൽ ഈ സംഘം അവരുടെ അസംതൃപ്തി അറിയിച്ചു. ഫ്ലിന്റിലെ ജല പ്രതിസന്ധി തുടങ്ങിയിട്ട് 2,986 ദിവസങ്ങളായി. വർഷം … Continue reading ഉന്നത ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടത് ഫ്ലിന്റിലെ ജനങ്ങളെ വെറുപ്പിച്ചു
വിദ്യാർത്ഥി വായ്പ ഇളവ് അപകടത്തിൽ
ബൈഡൻ സർക്കാരിന്റെ വിദ്യാർത്ഥി വായ്പ ഇളവ് പദ്ധതിയെ വെല്ലുവിളിക്കുന്ന കേസിൽ അമേരിക്കയിലെ സുപ്രീംകോടതി വാദം കേട്ടു. $20,000 ഡോളർ വരെ വായ്പ ഇളവ് നൽകുന്നതായിരുന്നു ആ പദ്ധതി. "ഈ കേസുകൾ കൃത്രിമമാണ്. വലതുപക്ഷ ശതകോടീശ്വരൻമാർ പിൻതുണക്കുന്ന കേസുകളാണിവ. സർക്കാരിൽ നിന്ന് കിട്ടിയ ധനസഹായം പണക്കാരായ ആളുകൾ സന്തോഷത്തോടെ സ്വീകരിച്ചു. അവരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനോ സർക്കാരിൽ നിന്ന് ധനസഹായം കിട്ടുന്നതോ പ്രശ്നമല്ല. എന്നാൽ ഞങ്ങളുടേതോ? ഒരാൾക്ക് ബാങ്കിനോട് ബാധ്യത വരുകയാണെങ്കിൽ അത് അയാളുടെ പ്രശ്നമാണ്. എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് … Continue reading വിദ്യാർത്ഥി വായ്പ ഇളവ് അപകടത്തിൽ
വ്യാജ ആധാറും പാനും ഉപയോഗിച്ച് ഒരു കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു
വ്യാജ ആധാർ കാർഡുകളും ഫോൺ നമ്പരുകളും ഉപയോഗിച്ച് വ്യക്തിത്വ മോഷണം നടത്തി ധാരാളം സാമ്പത്തിക സ്ഥാപനങ്ങളെ കബളിപ്പിച്ചതിന് കൽക്കട്ടയിൽ നിന്നുള്ള തട്ടിപ്പുകാരനായ Shoriful Islam നെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യ ആസാമിലെ Morigaon നിവാസിയാണ് Islam. സൈബർ തട്ടിപ്പിന്റെ കേന്ദ്രം ആയിരുന്നു ഇയാൾ. വായ്പകൾ നൽകുന്ന സ്വകാര്യ മേഖലയിലെ ബാങ്കുകളേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളേയുമാണ് അയാൾ ലക്ഷ്യം വെച്ചത് എന്ന് പോലീസ് പറഞ്ഞു. ചില ആധാർ കാർഡുകൾ പാനുമായി ബന്ധിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥരെ കബളിപ്പിച്ചുകൊണ്ട് … Continue reading വ്യാജ ആധാറും പാനും ഉപയോഗിച്ച് ഒരു കോടി രൂപയുടെ വായ്പ സംഘടിപ്പിച്ചു
പങ്കുവെക്കുക നല്ലതാണ്… നാം അതിനെ നിയമപരമാക്കണം
http://techrights.org/wp-content/uploads/2013/08/rms-on-sharing.ogg — സ്രോതസ്സ് techrights.org | 2021-04-17
അമേരിക്കയിലെ കുടിയേറ്റക്കാരുടെ കുട്ടികൾ പ്രമുഖ ബ്രാന്റുകൾക്ക് വേണ്ടി ക്രൂരമായ ജോലികൾ ചെയ്യുന്നു
കൂടുതലും മദ്ധ്യ അമേരിക്കയിൽ നിന്നുള്ള കൂടെയാരുമില്ലാത്ത 100ൽ അധികം കുടിയേറ്റ കുട്ടിൾ വലിയ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുൾപ്പടെയുള്ള കഠിനമായ, മിക്കപ്പോഴും അപകടകരമായ തൊഴിൽ അവസ്ഥകളിൽ പണിയെടുക്കുന്നു. കൂടുതൽ സമയം പണിയെടുക്കുകയും രാത്രി വൈകിയുള്ള ഷിഫ്റ്റുകളിലും അവർ പണിയെടുത്ത് പ്രമുഖ ബ്രാന്റുകൾക്കും Hearthside Food Solutions പോലുള്ള കച്ചവടക്കാർക്കും വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. അവരാണ് Cheerios, Fruit of the Loom, Whole Foods, Target, Walmart, J.Crew, Frito-Lay, Ben & Jerry’s പോലുള്ള ഉൽപ്പന്നളുണ്ടാക്കുന്നത്. ഹോട്ടലുകൾ, slaughterhouses, … Continue reading അമേരിക്കയിലെ കുടിയേറ്റക്കാരുടെ കുട്ടികൾ പ്രമുഖ ബ്രാന്റുകൾക്ക് വേണ്ടി ക്രൂരമായ ജോലികൾ ചെയ്യുന്നു
വ്യാജ ആധാർ സംഘത്തെ ഉത്തർപ്രദേശ് ATS പിടികൂടി
അന്തർ സംസ്ഥാന കള്ളരേഖ തട്ടിപ്പ് സംഘത്തെ ഉത്തർ പ്രദേശിലെ Anti-Terrorist Squad (ATS) വിജയകരമായി പൊളിച്ച് സംഘത്തലവൻ ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്തു. റോഹിങ്ഗ്യക്കാർ, ബംഗ്ലാദേശികൾ, നേപ്പാളികൾ, യോഗ്യതയില്ലാത്ത് മറ്റ് രാജ്യക്കാർക്ക് വേണ്ടി ഇവർ വ്യാജ ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ കാർഡുകളുണ്ടാക്കുകയായിരുന്നു ഇവരുടെ തൊഴിൽ. ആധാർ ഡാറ്റ manipulate ചെയ്യാനായി ഇലക്ട്രോണിക്കും manual ഉം ആയ മാർഗ്ഗങ്ങൾ ഇവർ ഉപയോഗിച്ചു എന്ന് ATS പറഞ്ഞു. ആധാർ പട്ടികചേർക്കലിനുള്ള ധാരാളം ജൻ സേവ കേന്ദ്രങ്ങൾ നിയമ … Continue reading വ്യാജ ആധാർ സംഘത്തെ ഉത്തർപ്രദേശ് ATS പിടികൂടി
ബോയിങ് അപകടത്തിലെ ഇരയുടെ അമ്മ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു
അധികാരികളുടെ അന്വേഷണത്തിന് ഇടക്ക് സുരക്ഷാ വ്യാകുലതകളോട് എങ്ങനെയാണ് ആകാശശൂന്യാകാശ വമ്പൻ പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി Senate Permanent Subcommittee on Investigations ന് മുന്നെ ബോയിങ് CEO David Calhoun വന്നു. ബോയിങ്ങിനെക്കുറിച്ചുള്ള ധാരാളം whistleblower പരാതികളും ഗുണമേന്മയില്ലാത്ത വിമാന ഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നഷ്ടപ്പെട്ടു എന്നും, ഗുണമേന്മ പരിശോധകരെ ഇല്ലാതാക്കി എന്നും നിർമ്മാണ തൊഴിലാളികളെ തന്നെ അവരുത്പാദിപ്പിക്കുന്ന ജോലി ശരിവെക്കാനായി നിയോഗിച്ചു എന്നും ഉള്ള മുമ്പ് പുറത്തുവിട്ടിട്ടില്ലാത്ത സർക്കാരിന്റെ കണ്ടെത്തലുകളും Calhoun ന്റെ സത്യവാങ്മൂലത്തിന് മണിക്കൂറുകൾക്ക് … Continue reading ബോയിങ് അപകടത്തിലെ ഇരയുടെ അമ്മ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു
ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി
അമേരിക്കയിലെ കറുത്ത ജനപ്രതിനിധികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സാമൂഹ്യ (വിരുദ്ധ) മാധ്യമ അകൗണ്ടുകളുൾപ്പടെയുള്ള ഒരു പ്രചരണ പരിപാടി ഇസ്രായേൽ സർക്കാർ 2023ൽ തുടങ്ങി. ഇസ്രായേൽ അനുകൂല ഉള്ളടക്കം സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ Marketing സ്ഥാപനമായ Stoic ന് $20 ലക്ഷം ഡോളർ ഇസ്രായേലിന്റെ Ministry of Diaspora Affairs നൽകി എന്ന് ഒക്ടോബർ 2023 ന് New York Times റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധ സമയത്ത് പാലസ്തീനിലെ പൗരൻമാരെക്കുറിച്ച് ധാരാളം … Continue reading ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി