ഒരു മരിച്ച പോലീസുകാരന് statue honoring ആയി കിട്ടിയ പണം, പ്ലാസ്റ്റിക് സർജറി ഉൾപ്പടെ തന്റെ സ്വാകാര്യ ആവശ്യത്തിന് ചിലവാക്കിയതിന്റെ പേരിൽ ശിക്ഷ കാത്തുനിൽകുന്ന നെവാഡയിലെ റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മാപ്പ് കൊടുത്തു. മുമ്പ് ലാസ് വെഗാസ് നഗര കൗൺസിലറായിരുന്ന Michele Fiore നെ കുറ്റക്കാരിയായി ഒക്റ്റോബറിൽ കണ്ടെത്തിയിരുന്നു. ആറ് counts federal wire fraud ഉം wire fraud നടത്താനായി നടത്തിയ ഒരു count conspiracy ക്കും ആണ് ശിക്ഷ വിധിച്ചത്. ഇവർ … Continue reading പണം തിരിമറി നടത്തിയതിന് ശിക്ഷിക്കപ്പെട്ട നെവാഡയിലെ രാഷ്ട്രീയക്കാരന് ട്രമ്പ് മാപ്പ് കൊടുത്തു
ലേഖകന്: admin
ന്യൂസ്ക്ലിക്കിനും സ്ഥാപകന്റെ പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് വാർത്താപോർട്ടലായ ന്യൂസ്ക്ലിക്കിനും സ്ഥാപകനായ പ്രബീർ പുരകായസ്തയുടെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഡൽഹി പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എഫ്.ഐ.ആറും ഇ.ഡി.യുടെ ഇ.സി.ഐ.ആറും ഹൈക്കോടതിയിലെ ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണയാണ് റദ്ദാക്കിയത്. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിനെതിരേയുള്ള അധികാര ദുർവിനിയോഗമാണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഏകദേശം ഒന്നരവർഷമായി ഇ.ഡി. അന്വേഷണങ്ങൾ നടത്തുകയാണ്. എന്നാൽ, ഇതുവരെ കുറ്റകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കോടതി ഉത്തരവിലുണ്ട്. 2023 ഒക്ടോബറിൽ പ്രബീർ പുരകായസ്തയെ … Continue reading ന്യൂസ്ക്ലിക്കിനും സ്ഥാപകന്റെ പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
പീറ്റ് ഹെഗ്സെത്തിന്റെ സെനറ്റ് വാദം കേൾക്കലിൽ പ്രതിഷേധം നടത്തിയ വിരമിച്ച സൈനികരെ അറസ്റ്റ് ചെയ്തു
https://democracynow.cachefly.net/democracynow/360/dn2025-0115.mp4?start=1699.0&end=2897.0 — സ്രോതസ്സ് democracynow.org | Jan 15, 2025
വ്യാജ ആധാർ കാർഡുകളുണ്ടാക്കുന്നയാളെ പിടികൂടി
വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ കാർഡുകൾ നിർമ്മിക്കുന്ന മനോഹർ കുമാർ ശർമ്മ എന്നയാളെ പാറ്റ്നയിലെ കിഷൻഗഞ്ച് ജില്ലയിലെ Terhagacch പോലീസ് സ്റ്റേഷൻ പരിധിയിലെ പലചരക്ക് കട റെയ്ഡ് ചെയ്യുന്നതിനിടക്ക് അറസ്റ്റു ചെയ്തു. SDPO-II Manglesh Kumar ഉം Cyber DSP Ravishankar ഉം നയിച്ച സംയുക്ത സംഘം ആണ് റെയ്ഡ് നടത്തിയത് എന്ന് SP Santosh Kumar പറഞ്ഞു. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ നിർമ്മിക്കുന്ന ഒരു സംഘവുമായി മനോഹറിന് ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലാപ്ടോപ്പും, … Continue reading വ്യാജ ആധാർ കാർഡുകളുണ്ടാക്കുന്നയാളെ പിടികൂടി
ഈജിപ്റ്റിൽ നിന്നും ഖത്തറിൽ നിന്നും ന്യൂജഴ്സി സെനറ്റർ കൈക്കൂലി വാങ്ങുന്നു
ന്യൂജഴ്സി ഡമോക്രാറ്റിക് സെനറ്റർ Bob Menendez ന് അഴിമതി കുറ്റത്തിന് ന്യൂയോർക്കിലെ ഒരു ഫേഡറൽ ജഡ്ജി ശിക്ഷിച്ചു. ഈജിപ്റ്റിനേയും ഖത്തറിനേയും സഹായിക്കാനായി അയാൾ കൈക്കൂലി വാങ്ങി. അതോടൊപ്പം wire fraud, കവർച്ച, നീതി നിഷേധിക്കുക, ഗൂഢാലോചന, foreign agent എന്ന രീതിയിൽ പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളും ചാർത്തിയിട്ടുണ്ട്. "പല നിലയിലുള്ള അഴിമതിയുടെ ഞെട്ടിക്കുന്ന തലമാണ് ഈ കേസ്. ലക്ഷക്കണക്കിന് ഡോളർ കൈക്കൂലി, കാശിന്റെ രൂപത്തിൽ, സ്വർണ്ണക്കട്ടിയുടെ രൂപത്തിൽ, ഒരു ബെൻസ്. ഇത് സാധാരണയുള്ള രാഷ്ട്രീയമല്ല. ഇത് ലാഭത്തിന് … Continue reading ഈജിപ്റ്റിൽ നിന്നും ഖത്തറിൽ നിന്നും ന്യൂജഴ്സി സെനറ്റർ കൈക്കൂലി വാങ്ങുന്നു
ദേശീയ കുടുംബാരോഗ്യ സർവേ; വിളർച്ചാബാധിതരുടെ കണക്കില്ല
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ അന്താരാഷ്ട്ര ജനസംഖ്യാ പഠനകേന്ദ്രം നടത്തിയ ആറാമത് ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്ന് രാജ്യത്തെ വിളർച്ചാ (അനീമിയ) ബാധിതരുടെ തോത്, ശുചിത്വ പുരോഗതി, പാചകവാതക ഉപയോഗം തുടങ്ങിയ നിർണായക സൂചികകൾ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ ജനനനിരക്കിലെ ലിംഗാനുപാതം, ശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക് എന്നിവ സംബന്ധിച്ചുള്ള കണക്കുകളുമില്ല. കുട്ടികളിലെ പോഷകാഹാരക്കുറവ് ഗണ്യമായി കുറയ്ക്കാനായെന്ന് കണ്ടെത്തിയ സർവേയിൽ പക്ഷേ സ്ത്രീകളിലെയും പുരുഷന്മാരിലെയും പോഷകാഹാരക്കുറവ് ഗ്രാമീണമേഖലയിൽ വൻതോതിൽ ഉയരുന്നതായി കണ്ടെത്തി. വർധിച്ചുവരുന്ന … Continue reading ദേശീയ കുടുംബാരോഗ്യ സർവേ; വിളർച്ചാബാധിതരുടെ കണക്കില്ല
നിയമവിരുദ്ധ ചാരസോഫ്റ്റ്വെയർ വെച്ച് സ്വകാര്യ ചാരപ്പണി സ്ഥാപനം ആഗോള ജനസംഖ്യയെ ലക്ഷ്യം വെക്കുന്നു
വാഷിങ്ടൺ ഡിസി പ്രദേശത്തെ Anomaly 6 എന്ന സ്ഥാപനം നിയമവിരുദ്ധ ചാരപ്പണി സാങ്കേതികവിദ്യ കച്ചവടം നടത്തുന്നു. വ്യക്തികളുടെ ഏറ്റവും sensitive ആയ സ്വകാര്യ വിവരങ്ങൾ അവരുടെ സ്മാർട്ട് ഫോണിൽ നിന്ന് ചുരണ്ടിയെടുക്കാൻ അതിന് കഴിയും. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും GCHQ ഉം അതിന്റെ സാദ്ധ്യതയുള്ള ഉപഭോക്താക്കളാണ്. എങ്ങനെയാണ് സ്മാർട്ട് ഫോൺ പിൻതുടരൽ സാങ്കേതികവിദ്യ, അടിസ്ഥാനപരമായ ഡാറ്റ സംരക്ഷണ tenets, അന്തർദേശീയ നിയമങ്ങൾ tramples, അതേപോലെ ലോകം മൊത്തമുള്ള പൗരൻമാരുടെ സ്വകാര്യത അവരുടെ അറിവ് ഇല്ലാതെ ലംഘിക്കുകയും ചെയ്യുന്നത് … Continue reading നിയമവിരുദ്ധ ചാരസോഫ്റ്റ്വെയർ വെച്ച് സ്വകാര്യ ചാരപ്പണി സ്ഥാപനം ആഗോള ജനസംഖ്യയെ ലക്ഷ്യം വെക്കുന്നു
വീണ്ടും നീറ്റ് എഴുതാനുള്ള ധൈര്യമില്ല
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് മധ്യപ്രദേശിൽ 19 വയസ്സുകാരിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ ആകാംക്ഷ ചതുർവേദിയാണ് ജീവനൊടുക്കിയത്. വീണ്ടും പരീക്ഷ എഴുതാനുള്ള ധൈര്യം തനിക്കില്ലെന്ന് വ്യക്തമാക്കുന്ന ആകാംക്ഷയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മേയ് 3ന് നടന്ന നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഒരാളായിരുന്നു ആകാംക്ഷ. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. … Continue reading വീണ്ടും നീറ്റ് എഴുതാനുള്ള ധൈര്യമില്ല
ഹേബിയസ് കോർപ്പസിന്റെ അർത്ഥം DHS സെക്രട്ടറിക്ക് അറിയില്ല
പ്രസിഡന്റ് അധികാരിക്ക് വ്യക്തികളെ നാടുകടത്തുന്നതിനുള്ള നിയമമായി തെറ്റായി വിവരിച്ചതിനാൽ Homeland Security Director ആയ Kristi Noem ഡമോക്രാറ്റുകളായ സെനറ്റർമാരുടെ രൂക്ഷമായ ചോദ്യം ചെയ്യൽ ഏറ്റുവാങ്ങി. Capitol Hill ൽ 2026 സാമ്പത്തിക വർഷത്തെ Department of Homeland Security യുടെ ബഡ്ജറ്റിനെക്കുറിച്ചുള്ള Senate Homeland Security and Governmental Affairs Committee ക്ക് മുമ്പാകെ testify ആയിരുന്നു Noem. "ഈ രാജ്യത്ത് നിന്ന് ആളുകളെ നീക്കം ചെയ്യാനായി പ്രസിഡന്റിനുള്ള ഭരണഘടനാപരമായ അവകാശമാണ് Habeas corpus," എന്നത് … Continue reading ഹേബിയസ് കോർപ്പസിന്റെ അർത്ഥം DHS സെക്രട്ടറിക്ക് അറിയില്ല
ഫിലിപ്പീൻസിലെ കോടതി റാപ്ലറിന്റെ അടച്ചുപൂട്ടൽ റദ്ദാക്കി
Rappler എന്ന വാർത്താ സൈറ്റിന്റെ മാധ്യമ ലൈസൻസ് തിരികെ നൽകാൻ രാജ്യത്തെ കോർപ്പറേറ്റ് നിയന്ത്രണാധികാരിയോട് ഫിലിപ്പീൻസിലെ അപ്പീൽ കോടതി ഉത്തരവിട്ടു. കുപ്രസിദ്ധമായ മയക്ക് മരുന്നുകളോടുള്ള യുദ്ധ സമയത്ത് നടത്തിയ അധികാര പീഡനങ്ങളും കോടതിക്ക് പുറമേയുള്ള കൊലപാതകങ്ങളും രേഖപ്പെടുത്തിയ ആ സൈറ്റ് രാജ്യത്തെ മുമ്പത്തെ പ്രസിഡന്റ് Rodrigo Duterte (റോഡ്രിഗോ ഡ്യുടെർടെ)യുടെ ire ഏറ്റവുവാങ്ങിയതാണ്. മാധ്യമ കമ്പനികളുടെ വിദേശ ഉടമസ്ഥതാവകാശം Rappler ലംഘിച്ചു എന്ന് 2018 ലെ ruling ഉം original verdict upholding 2022 ലെ തീരുമാനവും … Continue reading ഫിലിപ്പീൻസിലെ കോടതി റാപ്ലറിന്റെ അടച്ചുപൂട്ടൽ റദ്ദാക്കി