https://www.youtube.com/watch?v=DXM5iwUOP2I Full Bernie Sanders speech at No Kings protest blasts Donald Trump, Iran war and affordability https://www.nokings.org/
ലേഖകന്: admin
ബ്രുക്ലിനിലെ കുടിയിറക്കൽ പ്രതിരോധം
ന്യൂയോർക്ക് നഗരത്തിലെ വാടകക്കാർക്ക് താമസിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിൽ കഷ്ടപ്പാടാണ്. മെയ് 2022 ന് മാൻഹാറ്റനിലെ ശരാശരി വാടക $4,000 ഡോളറിലെത്തി. മറ്റ് boroughs ഇതിലും നല്ല സ്ഥിതിയിലല്ല. ബ്രുക്ലിനിലെ ശരാശരി വാടക $3,300 ഡോളറിലാണ്. ക്യൂൻസിലെ വാടകക്കാർക്ക് $2,500 ഡോളറാണ് വാടക കൊടുക്കുന്നത്. ഇതിന്റെ കൂടെ 4.54% ഒഴിവ് തോത് (vacancy rate) കൂട്ടിച്ചേർക്കണം. 3.54 ലക്ഷം സ്ഥലങ്ങൾ ഒഴിഞ്ഞ് കിടക്കുകയാണ്. എന്നാൽ വാടകക്ക് ലഭ്യമല്ല. വാടക കുറയുന്നതിനനുസരിച്ച് ഒഴിവ് തോത് കുറയുന്നു. $1,500 ഡോളറിന് താഴെ … Continue reading ബ്രുക്ലിനിലെ കുടിയിറക്കൽ പ്രതിരോധം
കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ്
കടലിൽ വെള്ളത്തിനു ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ തീരമേഖല വറുതിയുടെ പിടിയിൽ. 3 ആഴ്ചയായി ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. ഈ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും കിട്ടാതായതോടെ കുടുംബം പുലർത്താൻ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. താരതമ്യേന കടലിൽ മത്സ്യം കുറഞ്ഞതിനു പുറമേ വെള്ളത്തിന് ചൂട് കൂടിയതിനാൽ മീനുകൾ ഗതിമാറി പോകുന്നതാണ് മത്സ്യമേഖലയെ ബാധിച്ചത്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. ഇത്തവണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പോലും വേണ്ടത്ര മത്സ്യലഭ്യത … Continue reading കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ്
മനസിനെ നിയന്ത്രിക്കാനായി CIA തെരയുന്നു
https://mf.b37mrtl.ru/files/2019.11/5dd0edb620302742334c71a8.mp4 Stephen Kinzer On Contact
ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു
ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു. അവരെ വെറുക്കുന്നു, അവരെ വെറുക്കുന്നു, അവരെ വെറുക്കുന്നു. തീർച്ചയായും അവർ അത് സമ്മതിച്ച് തരില്ല. തങ്ങൾ ഇടതാണ് നിൽക്കുന്നത് എന്ന് കരുതുന്നവർക്ക് നിങ്ങളുടെ വലത് നിൽക്കുന്നവരെ വെറുക്കുന്ന അത്ര തന്നെ നിങ്ങളേക്കാൾ ഇടത് നിൽക്കുന്നവരെ നിങ്ങൾ വെറുക്കുന്നു എന്ന് സമ്മതിക്കുന്നത് ധാരാളം cognitive dissonance ന് കാരണമാകും. അത് അവരുടെ വാദങ്ങളെ വളരേരെ ദുർബലപ്പെടുത്തു. എന്നാൽ അവരത് ചെയ്യുന്നു. ഒരു കൂട്ടം കാരണങ്ങളാൽ ലിബറൻമാർക്ക് ഇടതുപക്ഷത്തെ വെറുപ്പാണ്. ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു, കാരണം … Continue reading ലിബറൻമാർ ഇടതുപക്ഷത്തെ വെറുക്കുന്നു
ഒരു ഫിലാഡെൽഫിയ കഥ
https://mcdn.podbean.com/mf/web/sf57ry/ItsOurMoney_032322.mp3 It’s Our Money Ellen Brown Vanessa Lowe, Conni Bille "Jackpot: How the Super Rich Really Live and How Their Wealth Harms Us All.” - Michael Mechanic — സ്രോതസ്സ് itsourmoney
5 കോടി ആളുകൾ ആധുനിക അടിമത്തിൽ കുടുങ്ങിയിരിക്കുന്നു
ലോകം മൊത്തം സ്വന്തം ഇച്ഛക്ക് എതിരായോ, നിർബന്ധിത വിവാഹത്തിൽ പെട്ടോ, 5 കോടി ആളുകൾ ആധുനിക അടിമത്തിൽ കുടുങ്ങിയിരിക്കുന്നു എന്ന് പുതിയ ആഗോള കണക്ക് വ്യക്തമാക്കുന്നു. 5 വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ വളരെ അധികമാണിത്. ലൈംഗിക trafficking ഉൾപ്പടെയുള്ള നിർബന്ധിത അദ്ധ്വാനത്തിൽ കുടുങ്ങിയിരിക്കുന്നവരുടെ എണ്ണം 2.8 കോടിയായി. വേറൊരു 2.2 കോടിയാളുകൾ നിർബന്ധിത വിവാഹത്തിൽ കുടുങ്ങിയിരിക്കുന്നു. International Labour Organization, International Organization for Migration (IOM), trafficking വിരുദ്ധ മനുഷ്യാവകാശ സംഘമായ Walk Free യും നടത്തിയ … Continue reading 5 കോടി ആളുകൾ ആധുനിക അടിമത്തിൽ കുടുങ്ങിയിരിക്കുന്നു
പ്രഭു ജനാധിപത്യത്തിലെക്കുള്ള വഴി വെട്ടിയത് ഗോർബച്ചേവ് ആണ്
പാരിസ്ഥിതികമായ നഗര കൃഷിയിലേക്ക് HCM നഗരം അതിവേഗം മാറുന്നു
ഇനി വരുന്ന കാലത്ത് പാരിസ്ഥിതികമായ നഗര കൃഷി വികസിപ്പിക്കുയാണ് എന്ന് നഗരത്തിലെ People’s Committee Office പറഞ്ഞു. Bình Dương പ്രവിശ്യയും Bà Rịa–Vũng Tàu പ്രവിശ്യയും ലയിച്ചതിന് ശേഷം നഗരത്തിൽ ഇപ്പോൾ 4.5 ലക്ഷം ഹെക്റ്റർ കൃഷി ഭൂമിയുണ്ട്. മുമ്പത്തേതിനേക്കാൾ നാല് മടങ്ങ്. 168 കമ്യൂൺ തല ഭരണ യൂണിറ്റുകളും ഉണ്ട്. ഈ വികാസം കൃഷി വികസനത്തിന് പുതിയ സ്ഥലങ്ങളും സാദ്ധ്യതകളും നേട്ടങ്ങളും ഉണ്ടാക്കി. ഉന്നത ഗുണമേന്മയുള്ള ചെടി തരങ്ങൾ, കന്നുകാലി ഇനങ്ങൾ, ഹൈടെക് നഗര … Continue reading പാരിസ്ഥിതികമായ നഗര കൃഷിയിലേക്ക് HCM നഗരം അതിവേഗം മാറുന്നു
ഗാസയിലെ പ്രതിഷേധക്കാർക്ക് ഇളവുകൾ ലഭിച്ചു, ഇസ്രായേൽ ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നു
start at 11 min — സ്രോതസ്സ് democracynow.org | May 08, 2024