5 ലക്ഷം വർഷങ്ങൾക്ക് മുമ്പ് കൽ ഉപകരണങ്ങൾ കൊണ്ട് മുറിച്ച രണ്ട് തടിക്കഷ്ണങ്ങൾ മദ്ധ്യ ആഫ്രിക്കയിലെ വെള്ളച്ചാട്ടത്തിന് സമീപം പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തി. അത്ഭുതപ്പെടുത്തുന്ന ഈ കണ്ടെത്തൽ ആദിമ മനുഷ്യവംശങ്ങൾ (hominins) മനുഷ്യൻ പരിണമിക്കുന്നതിന് വളരെ മുമ്പേ തടിപ്പണിയിൽ വിദഗ്ദ്ധരായിരുന്നു എന്ന് വ്യക്തമാക്കുന്നു. വളരെ കുറവ് പുരാതന തടിയുടെ artifacts മാത്രമേ ഇതിന് മുമ്പ് പുറത്തെടുത്തിട്ടുള്ളു. എന്നാൽ അവർ മരത്തിന്റെ trunks വെച്ച് പണിയെടുക്കാനുള്ള കഴിവുണ്ടെന്ന സൂചന മാത്രമേ അവ പറയുന്നുള്ളു. നേച്ചർ ജേണലിലിൽ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തിൽ … Continue reading ഏറ്റവും പഴക്കമുള്ള തടിയുടെ നിർമ്മിതി കണ്ടെത്തി
ലേഖകന്: admin
അഗ്നിവീറിന് സൈനിക പെൻഷന് അർഹതയില്ലെന്ന് കേന്ദ്രം
യുദ്ധത്തിൽ മരണംസംഭവിച്ചാൽ അഗ്നിവീർമാരുടെ അടുത്തബന്ധുക്കൾക്ക് പെൻഷന് അർഹതയില്ലെന്ന് കേന്ദ്രസർക്കാർ ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി. അഗ്നിവീർ സൈനികർക്ക് സാധാരണ സൈനികരെപ്പോലെ സമാനമായ സ്ഥാനം അവകാശപ്പെടാനാവില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീറിന്റെ അമ്മ നൽകിയ ഹർജിക്കെതിരേ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം മേയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂറിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീർ മുരളി നായിക്കിന്റെ അമ്മ ജ്യോതിഭായ് നായിക്ക്, സാധാരണ സൈനികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേന്ദ്രത്തിന്റെ അഗ്നിപഥ്പദ്ധതി അഗ്നിവീർമാരും … Continue reading അഗ്നിവീറിന് സൈനിക പെൻഷന് അർഹതയില്ലെന്ന് കേന്ദ്രം
കേരളത്തിൽ സൈബർ തട്ടിപ്പുകൾ വർധിക്കുന്നു
രണ്ട് വർഷം, മലയാളിക്ക് നഷ്ടം 1,578 കോടി രൂപ! 2025-ൽ കേരളത്തിൽ സൈബർ തട്ടിപ്പിനിരയായ 42,500 പേർക്കുണ്ടായ ആകെ നഷ്ടം 814 കോടി രൂപയാണ്. നിക്ഷേപ-ട്രേഡിങ് തട്ടിപ്പിലൂടെ മാത്രം 413 കോടി നഷ്ടപ്പെട്ടു. 2024-ൽ 41,430 പേർ തട്ടിപ്പിനിരയായപ്പോൾ 764 കോടി രൂപയും നഷ്ടപ്പെട്ടു. അതിൽ വെർച്വൽ അറസ്റ്റ് ഇനത്തിൽ 44 കോടി രൂപ തട്ടിയെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പണം ഒരാൾക്ക് നഷ്ടമായതും കേരളത്തിൽ തന്നെ. 2023-ൽ കൊച്ചി സ്വദേശിയായ വ്യവസായിക്ക് 24.75 കോടി രൂപ … Continue reading കേരളത്തിൽ സൈബർ തട്ടിപ്പുകൾ വർധിക്കുന്നു
മെക്സികോ ഉൾക്കടലിൽ എണ്ണ ചോർച്ച തുടരുന്നു
ഒരു എണ്ണ ചോർച്ച, മെക്സികോ ഉൾക്കടലിന്റെ 933 ചതുരശ്ര കിലോമീറ്റർ തീരകടൽ മലിനമാക്കി. കിഴക്കൻ മെക്സിക്കോയിലെ Veracruz, Tamaulipas, Campeche, Tabasco മെക്സിക്കോ സംസ്ഥാനങ്ങളെ ഇത് ബാധിച്ചു. എന്തുകൊണ്ട് ചോർച്ച സംഭവിച്ചു എന്നതിന്റെ രണ്ട് മാസത്തെ പരസ്പരവിരുദ്ധമായ സിദ്ധാന്തങ്ങൾക്ക് ശേഷം, തങ്ങളുടെ ഒരു പൈപ്പ് ലൈനിലെ ചോർച്ച കാരണമാണ് ഇതുണ്ടായത് എന്ന് മെക്സിക്കോയുടെ ദേശീയ എണ്ണക്കമ്പനി Pemex സമ്മതിച്ചു. വെള്ളവുമായി സമ്പർക്കത്തിൽ വന്നാലുണ്ടാകുന്ന അപകടസാദ്ധ്യതകളെ കുറിച്ചുള്ള അധികാരികളിൽ നിന്നുള്ള വിവരങ്ങളുടെ കുറവ് കാരണം പ്രാദേശിക സമൂഹങ്ങൾ അവുരുടെ … Continue reading മെക്സികോ ഉൾക്കടലിൽ എണ്ണ ചോർച്ച തുടരുന്നു
എന്തായാലും ലഹരി ദോഷകരമായ ഒന്നാണ്
പൊതു താൽപ്പര്യം എന്ന വ്യാജേനെ, ഗുമസ്ഥൻമാരും കച്ചവടക്കാരും അവുരുടെ ശിങ്കിടികളായ സ്ഥാനാർത്ഥികളും സ്വന്തം ആവശ്യങ്ങൾ സമൂഹത്തിലെ നയങ്ങൾ ആയി നടപ്പാക്കുന്നത് അവസാനിപ്പിക്കുക. ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ ചർച്ചകളിലൂടെ ആകണം നയങ്ങൾ രൂപീകരിക്കേണ്ടത്. കാരണം ഇത് പ്രത്യാഘാതത്തിന്റെ യുഗമാണ്. കരുതിയിരിക്കുക. മുൻ ഐഎസുകാരനായ ശ്രീ ബിജു പ്രഭാകരൻ വിദേശ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ ഫലമായി കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പൊതു പ്രഖ്യാപനം നടത്തി. അതിലൊന്ന് കഞ്ചാവ് നിയമപരമാക്കം എന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അദ്ദേഹം കണ്ട കഞ്ചാവടിച്ചവരാരും നശിച്ച് … Continue reading എന്തായാലും ലഹരി ദോഷകരമായ ഒന്നാണ്
രാജസ്ഥാൻ പോലീസ് ആധാർ അന്വേഷണം വ്യാപിപ്പിച്ചു, ഡമ്മി വിരലടയാളങ്ങളാണ് ഉപയോഗിച്ചത്
forged biometric data ഉപയോഗിച്ച് Hanumangarh ൽ ആധാർ കാർഡ് നിർമ്മിച്ച ഒരു മനുഷ്യനെ നാല് ദിവസത്തിന് ശേഷം അറസ്റ്റ് ചെയ്തു. രാജസ്ഥാൻ പോലീസ് അവരുടെ അന്വേഷണം വിപുലമാക്കി. ഒരുപാട് ആധാർ നമ്പരുകൾ പരിശോധനയിലാണ്. പട്ടിക ചേർക്കലിന്റെ സംസ്ഥാന വ്യാപകമായ ഒരു ഓഡിറ്റ് തുടങ്ങി. കുറ്റാരോപിതനായ Kuldeep Sharma ഒരു തട്ടിപ്പ്സംഘത്തിന്റെ ഭാഗമാണ്. അവർ മോഷ്ടിച്ച operator IDs ഉപയോഗിച്ച് ധാരാളം ഉത്തരവാദിത്തമില്ലാത്ത പട്ടികചേർക്കൽ കേന്ദ്രങ്ങൾ നടത്തി. ഡമ്മി റബ്ബർ വിരലടയാളങ്ങൾ വെച്ച് ആധാർ വ്യക്തിത്വങ്ങൾ നിർമ്മിച്ചു. … Continue reading രാജസ്ഥാൻ പോലീസ് ആധാർ അന്വേഷണം വ്യാപിപ്പിച്ചു, ഡമ്മി വിരലടയാളങ്ങളാണ് ഉപയോഗിച്ചത്
ആണവോർജ്ജം അപകടകാരിയായ ഒരു വെള്ളാന ആണ്
പൊതു താൽപ്പര്യം എന്ന വ്യാജേനെ, ഗുമസ്ഥൻമാരും കച്ചവടക്കാരും അവുരുടെ ശിങ്കിടികളായ സ്ഥാനാർത്ഥികളും സ്വന്തം ആവശ്യങ്ങൾ സമൂഹത്തിലെ നയങ്ങൾ ആയി നടപ്പാക്കുന്നത് അവസാനിപ്പിക്കുക. ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ ചർച്ചകളിലൂടെ ആകണം നയങ്ങൾ രൂപീകരിക്കേണ്ടത്. കാരണം ഇത് പ്രത്യാഘാതത്തിന്റെ യുഗമാണ്. കരുതിയിരിക്കുക. മുൻ ഐഎസുകാരനായ ശ്രീ ബിജു പ്രഭാകരൻ വിദേശ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ ഫലമായി കിട്ടിയ ചിലവിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പൊതു പ്രഖ്യാപനം നടത്തി. അതിലൊന്ന് ആണവോർജ്ജമാണ്. എന്നാൽ ആണവോർജ്ജം ഒരു തട്ടിപ്പാണ്. അതിനെക്കുറിച്ച് ധാരാളം ലേഖനങ്ങൾ ഈ … Continue reading ആണവോർജ്ജം അപകടകാരിയായ ഒരു വെള്ളാന ആണ്
ജനന സർട്ടിഫിക്കറ്റില്ലാത്തതിനാൽ 166 ആദിവാസി കുട്ടികൾക്ക് ആധാർ കിട്ടിയില്ല
മൈസൂർ: Chamarajanagar ജില്ലയിലെ സർക്കാർ നടത്തുന്ന Ashrama സ്കൂളുകളിൽ പഠിക്കുന്ന 166 ആദിവാസി കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റില്ലാത്തതിനാൽ ആധാർ കിട്ടിയില്ല. ക്ഷേമ പരിപാടികളുടെ ഗുണം അവർക്ക് ലഭിക്കാതിരിക്കുന്നത് ഒരു വളരുന്ന വ്യാകുലതയാണ്. പ്രത്യേക ആധാർ പട്ടികകയറ്റൽ പരിപാടി ഉണ്ടാകും എന്ന് ജില്ലാ അധികാരികളുടെ ഉറപ്പുണ്ടായിട്ട് കൂടി ഒരു പുരോഗതിയും അതിൽ ഉണ്ടായിട്ടില്ല. അതിലെ ധാരാളം കുട്ടികൾക്കും ഇപ്പോൾ 13 - 14 വയസ് ആയി. ഇപ്പോഴും അവർക്ക് ആധാർ കിട്ടിയിട്ടില്ല. Soliga സമൂഹത്തിലെ കുട്ടികൾ ആണ് ഏറ്റവും … Continue reading ജനന സർട്ടിഫിക്കറ്റില്ലാത്തതിനാൽ 166 ആദിവാസി കുട്ടികൾക്ക് ആധാർ കിട്ടിയില്ല
38 കോടി ടൺ പ്ലാസ്റ്റിക് പ്രതിവർഷം നിർമ്മിക്കുന്നു. അതിലൊന്നും ശരിക്കും പുനചംക്രമണം ചെയ്യുന്നില്ല.
ഒരു പ്ലാസ്റ്റിക്കും ശരിക്കും പുനചംക്രമണം ചെയ്യുന്നില്ല — ആളുകൾ നീല ചവറ്കുട്ടയിൽ വലിച്ചെറിയുന്ന വെള്ളക്കുപ്പിയോ, പാൽ ജഗ്ഗോ പോലും. Greenpeace USA പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോർട്ട് പ്രകാരം ഒരു പ്ലാസ്റ്റിക് ഉൽപ്പന്നവും സാധാരണ വ്യവസായം ആവശ്യപ്പെടുന്ന recyclability ഗുണമേന്മയുള്ളതല്ല. പുനചംക്രമണത്തിന്റെ പരിചിത ചിഹ്നം ആയ “chasing arrows” അടയാളപ്പെടുത്തിയവ പോലും. വ്യവസായത്തിന്റെ പിൻതുണയുള്ള പുനചംക്രമണ ചിഹ്നം പേറുന്ന നിങ്ങളുടെ തൈര് കപ്പ്, കെച്ചപ്പ് കുപ്പി, ആഹാര ട്രെ, മറ്റ് ഉൽപ്പന്നങ്ങൾ സ്ഥാപിക്കുന്നത് ഒരു “കഥ” ആണ്. അതായത് … Continue reading 38 കോടി ടൺ പ്ലാസ്റ്റിക് പ്രതിവർഷം നിർമ്മിക്കുന്നു. അതിലൊന്നും ശരിക്കും പുനചംക്രമണം ചെയ്യുന്നില്ല.
ഞങ്ങൾ കണ്ട, കേട്ട രാഷ്ട്രീയക്കാരുടെ കണക്ക്
akg, ch മുഹമ്മദ് കോയ, ems, അച്ചുതമേനോൻ. ch മുഹമ്മദ് കോയ മരിച്ചപ്പോഴാണ് അദ്ദേഹം എത്ര നിസ്വനായിരുന്നു എന്ന് മനസിലായത്. കാശില്ലാത്ത് ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീട് ഏതോ ബാങ്കിൽ പണയം വെച്ചിരുന്നു. അത് ജപ്തി ചെയ്യാൻ പോകുകയാണെന്ന് മാതൃഭൂമിയിൽ വാർത്ത വന്നു. മാതൃഭൂമി എപ്പോഴും മാപ്പിള വിരുദ്ധ പത്രമാണ്, അത് കളവാണെന്നൊക്കെ പറഞ്ഞ് ലീഗുകാരപ്പോൾ ബഹളമുണ്ടാക്കി. അന്ന് മുനീർ ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുകയായിരുന്നു. മുനീറിനോട് മാതൃഭൂമി ചോദിച്ചു. മുനീർ അത് സത്യമാണെന്ന് പറഞ്ഞു. അപ്പോഴാണ് ആളുകൾക്ക് … Continue reading ഞങ്ങൾ കണ്ട, കേട്ട രാഷ്ട്രീയക്കാരുടെ കണക്ക്