ലേഖകന്‍: admin
പോലീസ് 14 തവണ വെടിവെച്ചപ്പോള്‍ കോപ് സിറ്റി പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു
ജനുവരിയില്‍ അറ്റലാന്റാ പോലീസ് നടത്തിയ മാരകമായ വെടിവെപ്പ് ഏറ്റ് കൊല്ലപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്റെ സ്വതന്ത്ര ഓടോപ്സി പ്രകാരം അവര്‍ കൈകളുയര്‍ത്തിയും അവ ശരീരത്തിന് മുന്നിലും ആയിരുന്നു എന്ന് വ്യക്തമായി. വന സംരക്ഷകര്‍ കൈയ്യേറി സ്ഥാപിച്ച ക്യാമ്പില്‍ നടത്തിയ റെയ്ഡില്‍ വെച്ച് Manuel “Tortuguita” Terán യെ Georgia State Patrol വെടിവെച്ചു. അറ്റലാന്റയില്‍ “Cop City” എന്ന് വിളിക്കുന്ന $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നവരായിരുന്നു അവര്‍. പോലീസ് 14 പ്രാവശ്യം വെടിവെക്കുമ്പോള്‍ 26 വയസുള്ള … Continue reading പോലീസ് 14 തവണ വെടിവെച്ചപ്പോള്‍ കോപ് സിറ്റി പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു
പാരിസ്ഥിതിക ജാതീയത
https://www.youtube.com/watch?v=-v0XiUQlRLw Last Week Tonight with John Oliver (HBO)
മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലം വ്യവസായങ്ങളുപയോഗിക്കുന്നു
പമ്പ് ചെയ്യുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന സ്വിസ് ആസ്ഥാനമായ ആഹാര വമ്പനായ നെസ്റ്റ്ലെയുടെ വടക്കെ മിഷിഗണിലെ കുപ്പിവെള്ള സ്ഥാപനത്തിന്റെ അപേക്ഷ പൊതുജനങ്ങളുടെ രോഷം ഉയര്‍ത്തി. ലാഭത്തിന്റെ ഒഴുക്കിനായി മിഷിഗണിലെ വെള്ളം ഉപയോഗിക്കുന്നതില്‍ ഇവര്‍ ഒറ്റക്കല്ല. ഊര്‍ജ്ജക്കമ്പനികള്‍, വ്യവസായങ്ങള്‍, കര്‍ഷകര്‍ ഒക്കെ മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ, ഉപരിതല ജലം സൌജന്യമായി പ്രതിവര്‍ഷം ഉപയോഗിക്കുന്നു. Department of Environmental Quality ന്റെ ഡാറ്റ വിശകലനം ചെയ്ത് Free Press കാണിച്ചുതരുന്നു. — സ്രോതസ്സ് freep.com | Keith … Continue reading മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലം വ്യവസായങ്ങളുപയോഗിക്കുന്നു
ഹാറ്റി കാരോളിന്റെ ഒറ്റപ്പെട്ട മരണം
ഫ്ലിന്റിലേതിനേക്കാള്‍ കൂടുതല്‍ ഈയം ബ്രുക്ലിനിലെ സ്കൂളുകളിലെ കുടിവെള്ളത്തിലുണ്ട്
Brooklyn ലെ നഴ്സറി സ്കൂളുകളിലെ കുട്ടികള്‍ കുടിക്കുന്ന വെള്ളം Flint, Mich. ലേതിനെക്കാള്‍ മലിനമാണ്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഈയത്തിന്റെ അളവിനെക്കാള്‍ 1,000 മടങ്ങ് കൂടുതല്‍ ഈയം അതില്‍ അടങ്ങിയിരിക്കുന്നു. ഡിസംബര്‍ 16 ന് നടത്തിയ ടെസ്റ്റ് പ്രകാരം, Crown Heights ലെ PS 289 George V. Brower ലെ Room 222 ലെ കുടിവെള്ള ടാപ്പില്‍ കണ്ട ഈയത്തിന്റെ സാന്ദ്രത 15,000 parts per billion ആണ് എന്ന് വിദ്യാഭ്യാസ വകുപ്പ് രേഖകള്‍ കാണിക്കുന്നു. ജല വിതരണക്കാരോട് … Continue reading ഫ്ലിന്റിലേതിനേക്കാള്‍ കൂടുതല്‍ ഈയം ബ്രുക്ലിനിലെ സ്കൂളുകളിലെ കുടിവെള്ളത്തിലുണ്ട്
ഭയത്തിന്റെ പുറത്താണ് ഈ തെരഞ്ഞെടുപ്പ് മൊത്തം നടക്കുന്നത്
Talking one thing doing different thing https://www.youtube.com/watch?v=0ph3JtAoW2o former IT cell chief of the BJP
അറ്റലാന്റയിലെ പോലീസ് പരിശീലന കേന്ദ്രത്തെ എതിര്‍ത്ത 35 പേരെ അറസ്റ്റ് ചെയ്തു
Weelaunee കാട്ടില്‍ പണിയാന്‍ പോകുന്ന $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രമായ Cop City ക്ക് എതിരായ ദേശീയ വാരത്തിന്റെ തുടക്കമായ ദിവസത്തില്‍ അറ്റലാന്റയില്‍ കുറഞ്ഞത് 35 പേരെയെങ്കിലും അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രതിഷേധിച്ചവരെ ആണ് അറസ്റ്റ് ചെയ്തതെന്ന് Defend the Atlanta Forest സഖ്യം പറഞ്ഞു. അവര്‍ കാട്ടില്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് വളഞ്ഞത്. 26 വയസുള്ള പരിസ്ഥിതി സംരക്ഷകനായ Manuel Paez Terán നെ രണ്ട് മാസം മുമ്പ് പോലീസ് വെടിവെച്ച് … Continue reading അറ്റലാന്റയിലെ പോലീസ് പരിശീലന കേന്ദ്രത്തെ എതിര്‍ത്ത 35 പേരെ അറസ്റ്റ് ചെയ്തു
എങ്ങനെയാണ് തൊഴിലാളി വര്‍ഗ്ഗത്തെ കോര്‍പ്പറേറ്റുകള്‍ തകര്‍ക്കുന്നത്
https://www.youtube.com/watch?v=-L7XZfdI3To Robert Reich
ശാസ്ത്രത്തിന് വേണ്ടിയുള്ള പ്രകടനം
അമേരിക്കയിലുടനീളവും ലോകം മൊത്തവും “March for Science” എന്ന പേരിൽ പ്രകടനം നടന്നു. D.C. യിൽ നടന്ന പ്രകടനത്തിൽ പ്രമുഖ ശാസ്ത്രജ്ഞരും പങ്കെടുത്തു. അമേരിക്കയുടെ സക്കാരിന്റെ ശാസ്ത്ര വിരുദ്ധ നയങ്ങൾക്കെതിരായാണ് പ്രകടനം നടത്തിയത്. — സ്രോതസ്സ് news.mongabay.com | 24 Apr 2017