കാര്‍ബണ്‍ ഡൈ ഓക്സൈഡ്

ഊര്‍ജ്ജോല്‍പ്പാദനമാണ് ഏകദേശം മൂനിലൊന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) പുറത്തുവിടുന്നത്. പുറത്തുവരുന്ന വാതകങ്ങളില്‍ നിന്ന് CO2 വേര്‍തിരിച്ച് അത് ഭൂമിക്കടിയില്‍ സംഭരിക്കുന്ന plantകള്‍ ആണ് CO2 free gas-powered plants. ഇതിന് ഇപ്പൊള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ചിലവേറിയതും chemicals ഉപയോഗിക്കുന്നതുമാണ്. എന്നല്‍ പുതിയ membrane technology ഈ പ്രശ്നം ഇല്ലാതാക്കും.

Trondheim ഇല്‍ ഉള്ള നോര്‍വീജിയന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയാണിത് വികസിപ്പിച്ചെടുത്തത്. nano technology ഉപയോഗിച്ച് നിര്‍മ്മിക്കുന്ന membrane പ്ലാസ്റ്റിക്ക് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് CO2 നെ സ്വീകരിക്കുകയും മറ്റ് വാതകങ്ങളെ പുറത്തുവിടുകയും ചെയ്യും.

ഈ സാങ്കേതിക വിദ്യ effective ഉം ചിലവുകുറഞ്ഞതും eco-friendlyഉം ആണ്. ഏതു വാതകത്തില്‍ നിന്നും CO2 നെ നീക്കം ചെയ്യന്‍ ഈ വിദ്യ ഉപയോഗിക്കം. CO2 ന്റെ അളവ് വാതകത്തില്‍ കൂടും തോറും ഇതിന്റെ ദക്ഷത കൂടും.

ശ്വാസകോശത്തെ അനുകരിക്കുമ്പോള്‍:
ഈ പ്രക്രിയയേ facilitated transport എന്നാണ് വിളിക്കുന്നത്. ശ്വാസകോശം ഈ രീതിയിലാണ് CO2 നെ പുറത്തുതള്ളുന്നത്. വളരെ സങ്കീര്‍ണ്ണവും എന്നല്‍ വളരെ effective വും ആയ ഒരു പ്രക്രിയയാണിത്.

“CO2 നെ വേര്‍തിരിക്കാന്‍ filter ഉപയോഗിക്കതെ agent എന്നതിനെ ഉപയോഗിക്കുന്നതണിതിന്റെ നവ്യത (novelty). നമുക്ക് ആവശ്യമായ വാതകത്തെ വേര്‍തിരിക്കാന്‍ സഹായിക്കുന്ന membrane ല്‍ ഉള്ള ഒരു fixed carrier ആണിത്,” NTNU പ്രൊഫസര്‍ May-Britt Hägg പറയുന്നു. പുതിയ membrane technology ല്‍ ഗവേഷണം നടത്തുന്ന സംഘത്തിന്റെ head ആണ് അവര്‍.

ഏജന്റിന്റെ സഹായത്തല്‍ CO2 തന്‍മാത്ര ഈര്‍പ്പത്തിന്റെ സാമീപ്യത്തില്‍ HCO3 (bicarbonate) എന്ന രാസവസ്തുവായി മാറുകയും വളരെ എളുപ്പത്തില്‍ membrane ല്‍ കൂടി സഞ്ചരിക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ CO2 പുറത്തുപോകുകയും മറ്റ് വാതകങ്ങള്‍ അവശേഷിക്കുകയും ചെയ്യുന്നു.

നാനോ പ്ലാസ്റ്റിക്ക്:
membrane നിര്‍മ്മിക്കാന്‍ പലതരത്തിലുള്ള materials ഉപയോഗിക്കാം. അത് പ്ലാസ്റ്റിക്കോ കാര്‍ബണോ സിറാമിക്കൊ ആകാം. വാതകങ്ങളുടെ Membrane separation വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. The materials must be tailored in an advanced way to be adapted to separate specific gases. They must be long-lasting and stable.

ഈ രീതിയില്‍ പ്രവര്‍ത്തിക്കന്‍ പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ പുതിയ membrane നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. nano-structured materials കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള Membranes, eco-friendly യും CO2 capture ന്റെ ചിലവ് കുറക്കുകയും ചെയ്യും.

“ഇതുപയോഗിച്ച് നമുക്ക് ചെറുതും വൃത്തിയുള്ളതും കൂടുതല്‍ CO2 നീക്കംചെയ്യുകയും ചെയ്യുന്ന പ്ലാന്റ് നിര്‍മ്മിക്കാം. ഇത് പ്ലാന്റിന്റെ ചിലവ് കുറക്കും.” Hägg പറയുന്നു.
“കഴിഞ്ഞ ദശാബ്ദങ്ങളായി നമ്മള്‍ ഉപയോഗിച്ചുവരുന്ന membranes ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള പ്രകൃതി വാതകങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത് flue gas ല്‍ നിന്ന് CO2 നീക്കംചെയ്യാന്‍ ഫലപ്രദമല്ല. കൂടാതെ membrane വേര്‍തിരിക്കല്‍ poor ആയിട്ടാണ് നടക്കുന്നതെങ്കില്‍ ഒരുപാട് material ആവശ്യമായിവരും. ചിലവേറിയ വേര്‍തിരിക്കല്‍ ഫലം.” പ്രൊഫസര്‍ Hägg വിശദീകരിക്കുന്നു.

കല്‍ക്കരി താപനിലയങ്ങള്‍ക്ക് ഈ പുതിയ സാങ്കേതികവിദ്യ വളരെ ഉപയോഗപ്രദമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
http://www.chemeng.ntnu.no/memfo/memfo1.pdf
By Tore Oksholen
http://www.alphagalileo.org/index.cfm?_rss=1&fuseaction=readrelease&releaseid=523451


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s