എന്തൊരു വരള്‍ച്ച. എന്നാലും പാം ബീച്ച് പച്ചപ്പിന്റെ ഒരു ദ്വീപാണ്

അമേരിക്കന്‍ തെക്കുകിഴക്ക് കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. എന്നാല്‍ പാം ബീച്ച് (Palm Beach) ന് ഇത് ബാധകമല്ല. പാം ബീച്ച് കാരുടെ വലിയ ബംഗ്ലാവുകളുടെ പൂന്തോട്ടങ്ങള്‍ നനക്കാന്‍ അവര്‍ ഇപ്പോഴുള്ള നിയമങ്ങളുടെ പഴുതുകള്‍ ഉപയോഗിക്കുകയാണ്. ഉദാഹരണത്തിന് Nelson Peltz. അദ്ദേഹത്തിന്റെ Montsorrel എന്ന പേരിലുള്ള എസ്റ്റേറ്റ് ആണ് ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്നത്. കഴിഞ്ഞ 12 മാസങ്ങളായി 13.8 ഏക്കര്‍ ഉള്ള ആ എസ്റ്റേറ്റ് 21 മില്യണ്‍ ഗാലണ്‍ ജലമാണ് ഉപയോഗിച്ചത്. അതായത് ദിവസം 57,000 ഗാലണ്‍. അത് ഏകദേശം $50,000 ഡോളര്‍ വരും. സാധാരണ ഒരു പാം ബീച്ച് താമസക്കാരന്‍ 54,000 ഗാലണ്‍ ജലമാണ് ഒരു വര്‍ഷം ഉപയോഗിക്കുന്നത്. Ken Rearden, സിറ്റി അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.
By Robert Frank
From The Wall Street Journal Online

>>
ഭൂമിയിലെ വിഭവങ്ങള്‍ പരിമിതമാണ്. അവയുടെ നൈതികമായ(ethical) ഉപയോഗം എല്ലാ ജീവജാലങ്ങളുടേയും നിലനില്‍പ്പിന് അവശ്യമാണ്.
>> >>

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

One thought on “എന്തൊരു വരള്‍ച്ച. എന്നാലും പാം ബീച്ച് പച്ചപ്പിന്റെ ഒരു ദ്വീപാണ്

Leave a reply to mohammed ali മറുപടി റദ്ദാക്കുക