മരങ്ങള്‍ക്ക് CO2 നെ സ്വീകരിക്കാനുള്ള കഴിവ് കൂറഞ്ഞതായി 2 പതിറ്റാണ്ട് ആയി 30 പ്രദേശങ്ങളില്‍ നടത്തിയ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നു. ആഗോളതാപനമാണ്. താപനില കൂടുംതോറും മരങ്ങളുടേയും സൂഷ്മ ജീവികളുടേയും CO2 സ്വാംശീകരിക്കാനുള്ള കഴിവ് കുറയുകയും അത് ആഗോളതാപനത്തിന്റെ ശക്തി കൂട്ടുകയും ചെയ്യും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന്മാരുടെ പോക്കാണ്…