Treadmills USA യുടെ കണക്കുകള്‍ അനുസരിച്ച് ഒരു സാധാരണ Treadmill ഉപയോഗിക്കുന്നത് ഏകദേശം 1500 വാട്ട് വൈദ്യുതിയാണ്. ഏതാണ്ട് 15 പഴയ തരം ബള്‍ബുകള്‍ കത്തിക്കുന്നതിന് തുല്ല്യമായ വൈദ്യുതി. അത് 30 മിനിട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ 0.75 കിലോ വാട്ട് ഹവര്‍. (logic= 1.5 kw x 0.5 hours). അത്രയും വൈദ്യുതിയുണ്ടെങ്കില്‍ നിങ്ങളുടെ ക്രിസ്മസ് മരം 6 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയുണ്ട്.
— സ്രോതസ്സ് thestar.blogs.com
Treadmill നു പകരം പാര്‍ക്കില്‍ നടക്കുകയോ ഓടുകയോ ആകാം.
സംരക്ഷിക്കപ്പെട്ട വൈദ്യുതി പുതുതായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി പോലെയാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.