ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍ ലോകത്തിന് മുഴുവന്‍ renewables ഊര്‍ജ്ജം നല്‍കാമായിരുന്നു.
നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞനായ Joseph Stiglitz ന്റെ അഭിപ്രായത്തില്‍ ഇറാഖ് യുദ്ധത്തിന് $30,000 കോടി ($3 ട്രില്ല്യണ്‍) ഡോളര്‍ ചിലവായെന്നാണ്. Sen. Harry Reid ന്റെ ഓഫീസ് പുറത്തു വിട്ട കണക്കില്‍ സാമ്പത്തിക നഷ്ടം മാത്രമല്ല, ജീവന്റെ നാശം, സുരക്ഷിതത്വം, Middle East ന്റെ സ്ഥിരത ഇവയൊക്കെയും കണക്കാക്കുന്നുണ്ട്.
“ഒരു പാരിസ്ഥിതി യുദ്ധം” എന്ന Oil Change International ന്റെ പുതിയ റിപ്പോര്‍ട്ട് യുദ്ധത്തിന്റെ ഹരിത ഗൃഹ വാതക ഉദ്വമനം കണക്കാക്കുന്നു.
– from gristmill
ശ്രീ.ജഗദീഷ്
ഇതെല്ലാം അമെരിക്ക ചെയ്യുന്നത്.ലോക സുരക്ഷക്ക് വേണ്ടിയാണ്. യുദ്ധത്തിനൊടുക്കം കൈയില്‍ വരാന്‍ പോകുന്ന എണ്‍നപ്പണം
ത്തിന്റെ വരവ് കൂടി കണക്കില്‍ പെടുത്തേണ്ടതില്ലേ.
പ്രസക്തമായ കണക്ക്..പക്ഷെ “അതൊക്കെ അങ്ങിനെ കിടക്കും” എന്ന മട്ടിലാണ് എല്ലാവരും ഇതിനെയൊക്കെ കാണുന്നത്..
നോം ചോംസ്കി അവതരിപ്പിച്ച ഒരു കണക്കുണ്ടായിരുന്നു. യുദ്ധത്തിനു ചിലവാക്കുന്ന പണത്തില്‍ ഭൂരിഭാഗവും നികുതിദായകന്റെത്. ജോക്ക് സൂചിപ്പിച്ച എണ്ണക്കണക്കിലെ വരുമാനത്തിലെ ഭൂരിഭാഗവും പോകുന്നത് കോര്‍പ്പറേറ്റുകള്‍ക്ക്..ഒന്ന് നോക്കിയാല്‍ നികുതിദായകന്റെ പണം കോര്‍പ്പറേറ്റ് പോക്കറ്റിലാക്കുന്ന കലാപരിപാടി..