തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മലയാളികള്‍ 525.85 കോടി രൂപ യുടെ വിദേശ മദ്യ മാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടിച്ചത്. 17 ശതമാനത്തിന്റെ വര്‍ധന. മുന്‍ സാമ്പത്തിക വര്‍ഷം 3143.43 കോടി രൂപയുടെ മദ്യമാണ് ചെലവായത്. കഴിഞ്ഞ വര്‍ഷം അത് 3669.14 കോടിയായി ഉയര്‍ന്നു. 148 ലക്ഷം കെയ്സ് വിദേശമദ്യം വിറ്റഴിഞ്ഞു. ഒരു കെയ്സില്‍ ഒന്‍പത് ലിറ്റര്‍ മദ്യമാണുള്ളത്.
മദ്യ രാജാക്കന്‍മാരേ, ഞങ്ങള്‍ തയ്യാറാണ് കൂടുതല്‍ ഉപഭോഗത്തിന്, നിങ്ങള്‍ തയ്യാറാണോ വില്‍ക്കാന്‍? വരൂ ഞങ്ങള്‍ക്ക് കൂടുതല്‍ മദ്യം വിളമ്പൂ.
പണത്തേഓര്‍ത്ത് വിഷമിക്കേണ്ട. ഞങ്ങള്‍ക്ക് ഒരുപാട് പണമുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ ആള്‍ക്കരേ കേരളത്തില്‍ പണിയെടുക്കാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ അവരെ പണിചെയ്യാന്‍ വിദേശങ്ങളില്‍ അയക്കും. അവര്‍ അയക്കുന്ന പണം കൊണ്ട് മാര്‍ക്കറ്റില്‍ അവര്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ ഞങ്ങള്‍ വാങ്ങി ഉപയോഗിക്കും.
NB: To get English version, remove ml from URL and refresh the browser.
ഇന്നലെ, വിഷുത്തലേന്ന് ബീവരേജസിന്റെ മുന്നിലെ ക്യൂ കണ്ടിരുന്നു