നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംഗീതത്തേക്കുറിച്ചുള്ള ഒരു പരിപാടി ആണ് “ലയ പ്രൊജക്റ്റ്“. മ്യാന്‍മാര്‍, ഇന്‍ഡോനേഷ്യ, തായ്ലാന്റ്, ശ്രീലങ്ക, ഇന്‍ഡ്യ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേ നാടോടി പാട്ടുകളാണ്. സംഗീതവും, ഛായാഗ്രഹണവും അതീവ ഹൃദ്യം. സമയം കിട്ടുന്നെങ്കില്‍ കാണുക.
2004 ലെ സുനാമിയുടെ പാതിയിലൂടെയുള്ള ദൃശ്യ-സംഗീത യാത്രയാണിത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.