Bluewater Wind @ Delaware

Babcock & Brown കമ്പനിയുടെ ശാഖയായ Bluewater Wind Delaware യുമായി 25 കൊല്ലത്തെക്ക് 200 മെഗാവാട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം വാങ്ങാന്‍ Delmarva കരാറായി. Delaware ലെ Rehoboth കടലിലാണ് 11.5 മൈല്‍ നീളത്തില്‍ പുതിയ കാറ്റാടി പാടം നിര്‍മ്മിക്കുന്നത്. 2012 ല്‍ പണി പൂര്‍ത്തിയാകുമെന്ന് കരുതുന്നു. Bluewater മുമ്പ് Denmark ന്റെ കടലില്‍ കാറ്റാടി പാടം നിര്‍മ്മിച്ചിട്ടുണ്ട്. 75 അടി കടലില്‍ ഉള്ളിലേക്ക് നീങ്ങിയാണ് ഈ പാടം നിര്‍മ്മിക്കുക. ടര്‍ബൈന്‍ 90 അടി ഭൂമിക്കടിയിലേക്കുള്ള തൂണില്‍ സമുദ്ര നിരപ്പില്‍ നിന്നും 250 അടി ഉയരത്തിലാകും ഉണ്ടാകുക. അതിന് 150 അടി നീളമുള്ള 3 ബ്ലേഡുകള്‍ ഉണ്ടാകും.

കാറ്റാടി പാടത്തിന് എത്ര വലിപ്പം ഉണ്ടാകണമെന്ന് തീരുമാനമൊന്നുമായിട്ടില്ല. Delaware Electric Municipal Corporation നുമായി memorandum of understanding ഒപ്പുവെച്ചിട്ടുണ്ട്.
– from gristmill.grist.org

2 thoughts on “Bluewater Wind @ Delaware

vrajesh ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )