ട്രാഫിക്ക് smooth ആക്കാനും വായു മലിനീകരണം കുറക്കാന്‍ വേണ്ടി ഒളിമ്പിക്സിന് നടക്കുന്ന സമയത്ത് കൊണ്ടുവന്ന കാര്‍ നിയന്ത്രണങ്ങള്‍ ബീജിങ്ങ് നിലനിര്‍ത്തുന്നു. 30% സര്‍ക്കാര്‍ വാഹനങ്ങള്‍ നീക്കം ചെയ്യും. ബാക്കിയുള്ള 70% സര്‍ക്കാര്‍ വാഹനങ്ങളും, കോര്‍പ്പറേറ്റ്, സ്വകാര്യ കാറുകളും അഞ്ച് പ്രവര്‍ത്തി ദിനത്തില്‍ ഒരു ദിവസമെന്ന നിലയില്‍ റോഡില്‍ ഇറക്കാന്‍ പാടില്ല.
കാര്‍ നമ്പര്‍ അവസാനിക്കുന്നത അക്കം 1 ഓ 6 ഓ ആണെങ്കില്‍ തിങ്കളാഴ്ച്ച റോഡില്‍ ഇറക്കരുത്. അതുപോലെ 2 ഓ 7 ഓ ആണെങ്കില്‍ ചെവ്വാഴ്ചയില്‍ റോഡില്‍ കാണരുത്. 3 ഓ 8 ഓ ബുധനാഴ്ച്ചയും, 4 ഓ 9 ഓ ആണെങ്കില്‍ വ്യാഴാഴ്ചയും, 5 ഓ 0 ഓ ആണെങ്കില്‍ വെള്ളിയാഴ്ച്ചയും നിരത്തിത്തിലിറങ്ങരുത്. ശനി, ഞായര്‍ ദിനങ്ങളില്‍ ഈ നിയന്ത്രണം ഇല്ല.
– from xinhuanet
മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ബ്ലോഗിങ്ങിനു സഹായം