ഏപ്രില്‍ 20 മുതല്‍ 26 വരെ “അന്താരാഷ്ട്ര ടെലിവിഷന്‍ ഇല്ലാ ആഴ്ച്ച” ആചരിക്കുകയാണ്. ടെലിവിഷന്റെ ദൂഷ്യ വശങ്ങള്‍ ജനങ്ങളെ അറിയിക്കാനാണിത്. ഈ ആഴ്ച്ച ടിവി അടച്ചുപൂട്ടി കൂടുതല്‍ സമയം താങ്കളുടെ കുടുംബത്തോട് ചിലവഴിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.whitedot.org