അറീവക്ക് നൈജറില്‍ നിന്നുള്ള യുറേനിയം

ഫ്രഞ്ച് ആണവോര്‍ജ്ജ കമ്പനിയായ Areva ക്ക് നൈജറിലെ Imouraren ഖനി നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് കിട്ടി. ആഫ്രിക്കയിലെ ഏറ്റവും വലുതും, ലോകത്തെ രണ്ടാമത്തെ വലുതുമായിരിക്കും ഈ ഖനി എന്ന് അറീവ കരുതുന്നു. 2012 ഓടെ ഖനനം തുടങ്ങാനാവുമെന്ന് അവര്‍ പറഞ്ഞു. 1,400 ജോലിക്കാരുണ്ടാവും. പ്രതിവര്‍ഷം 5,000 ടണ്‍ യുറേനിയം ഉത്പാദിപ്പിക്കാനാണ് പരിപാടി. അറീവക്ക് 66.65% ഓഹരിയും ബാക്കി നൈജറിനുമാണ്. ഖനി നിര്‍മ്മാണത്തിന്റെ $151 കോടി ഡോളര്‍ ചിലവില്‍ മൂന്നില്‍ രണ്ടും അറിവ നല്‍കും.

– from bbc

ഫ്രാന്‍സിന്റെ ആണവോര്‍ജ്ജ രഹസ്യമിതാണ്. യുറേനിയം അവര്‍ക്ക് ചുളുവില്‍ കിട്ടും. മാലിന്യം അവര്‍ ചുളുവില്‍ സൈബീരിയയില്‍ തട്ടും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )